Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസജീവ സാന്നിധ്യമായി...

സജീവ സാന്നിധ്യമായി പ്രശസ്​ത സർവകലാശാലകൾ

text_fields
bookmark_border
സജീവ സാന്നിധ്യമായി പ്രശസ്​ത സർവകലാശാലകൾ
cancel

ദുബൈ: ഉദ്​ഘാടനം വൈകിട്ട്​ നാലിനായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ്​ മൂന്ന്​ മണിയോടെ തന്നെ കുട്ടികളുമായി നൂറ്​ കണക്കിന്​ കുടുംബങ്ങൾ എജുകഫേ വേദിയിലേക്ക്​ എത്തിത്തുടങ്ങിയിരുന്നു. ഒാൺലൈൻ, സ്​പോട്ട്​ രജിസ്​ട്രേഷൻ സൗകര്യങ്ങൾ ഉപയോഗിച്ച്​ രണ്ടായിരത്തഞ്ഞൂറോളം കുട്ടികൾ ആദ്യദിവസം തന്നെ മേളയുടെ ഭാഗമായി. പ്രശസ്​ത സർവകലാശാലകളും ഇൻസ്​റ്റിറ്റ്യൂട്ടുകളുമാണ്​ മുഹൈസ്​ന ഇന്ത്യൻ അക്കാദമിയിലെ പ്രദർശന വേദിയിൽ ഇവരെ സ്വാഗതം ​െചയ്​തത്​. കേരളത്തിലെ സമ്പൂർണ റെസിഡൻഷ്യൽ സ്​കൂളിൽ മുമ്പിൽ നിൽക്കുന്ന ഇടുക്കി ഡീപോൾ ഇൻറർനാഷ്​ണൽ സ്​കൂളിനെ നയിച്ചത്​ പ്രിൻസിപ്പാൾ ഫാ. ജോസ്​ ​െഎക്കര നേരിട്ടാണ്​. ഇന്ത്യയുടെ വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരും കുട്ടികളും നിറഞ്ഞ ഡീപോൾ നൽകുന്ന സേവനം പ്രിൻസിപ്പാളില നിന്ന്​ നേരിട്ട്​ മനസിലാക്കാനുള്ള അവസരമാണ്​ സന്ദർശകർക്ക്​ കിട്ടിയത്​.

സൽസബിൽ പബ്ലിക്​ സ്​കൂൾ, ​റേസ്​ പബ്ലിക്​ സ്​കൂൾ എന്നിവരും സജീവ സാന്നിധ്യമാണ്​. അമേരിക്കൻ കോളജ്​ ഒാഫ്​ ദുബൈ, മർഡോക്​ യൂണിവേഴ്​സിറ്റി, കർട്ടിൻ യൂണിവേഴ്​സിറ്റി, അൽ ഗുറൈർ യൂണിവേഴ്​സിറ്റി, യൂണിവേഴ്​സിറ്റി ഒാഫ്​ ബോൾട്ടൻ, ഷാർജ യൂണിവേഴ്​സിറ്റി, ഗൾഫ്​ മെഡിക്കൽ യൂണിവേഴ്​സിറ്റി, യൂണിവേഴ്​സിറ്റി ഒാഫ്​ വെസ്​റ്റ്​ ലണ്ടൻ, സിറ്റി യൂണിവേഴ്​സിറ്റി അജ്​മാൻ, ​െഎ.എം.ടി. ദുബൈ, ജി​േയാമെഡ്​ മെഡിക്കൽ യൂണിവേഴ്​സിറ്റി ജോർജിയ, സ്​ട്രീ എജുക്കേഷൻ ദുബൈ, അറ്റ്​ലസ്​ ഗ്രൂപ്പ്​ ഒാഫ്​ ഇൻസ്​റ്റിറ്റ്യൂഷൻ, നൂറുൽ ഇസ്​ലാം യൂണിവേഴ്​സിറ്റി തക്കല, സഫയർ എൻട്രൻസ്​ സ​​െൻറർ തിരുവനന്തപുരം, റെയ്​സ്​ മെഡിക്കൽ ആൻറ്​ എഞ്ചിനീയറിങ്​ കോച്ചിങ്​ സ​​െൻറർ കോഴിക്കോട്​, വെല്ലൂർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജി, ​െഎ.എസ്​.ഡി.സി. കൊച്ചി, ലൂമിയർ ഫിലിം അക്കാദമി കൊച്ചി, ഹോളി ഗ്രേസ്​ ഗ്രൂപ്പ്​ ഒാഫ്​ ഇൻസ്​റ്റിറ്റ്യൂഷൻസ്​ മാള തൃശൂർ, മാസ്​റ്റേഴ്​സ്​ ഇമിഗ്രേഷൻ സൊല്യൂഷൻ കോട്ടയം, ആലവാസ്​ എജുക്കേഷൻ ഫൗണ്ടേഷൻ മൂഡബിദ്രി, ദക്ഷിണ കന്നഡ, ബാംഗ്ലൂർ സ്​റ്റഡി. ടി.ജോൺ ​ഗ്രൂപ്പ്​ ഒാഫ്​ ഇൻസ്​റ്റിറ്റ്യൂഷൻസ്​ ബാംഗ്ലൂർ, ദർശന അക്കാദമി കോട്ടയം, എസ്​.ആർ.എം. ഡീംഡ്​ ടു ബീ യൂണിവേഴ്​സിറ്റി കാഞ്ചീപുരം, അൽ സലാമ ​െഎ റിസർച്ച്​ ഫൗണ്ടേഷൻ പെരിന്തൽമണ്ണ തുടങ്ങിയ സ്​ഥാപനങ്ങൾ വിവിധ കോഴ്​സുകളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും വ്യക്​തമാക്കാൻ എജുകഫേയിൽ എത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseducafemalayalam news
News Summary - educafe-uae-gulf news
Next Story