Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ഇത് അറിവിന്‍...

'ഇത് അറിവിന്‍ ആകാശത്തേക്കുള്ള ചൂണ്ടുപലക'

text_fields
bookmark_border
ഇത് അറിവിന്‍ ആകാശത്തേക്കുള്ള ചൂണ്ടുപലക
cancel

ദു​ബൈ: പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത​ത്ര അ​തി​ശ​യി​പ്പി​ക്കു​ന്ന ക​ഴി​വു​ക​ളു​ള്ള​വ​രാ​ണ്​ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ​ന്നും അ​വ​ർ​ക്കു പ​റ​ക്കു​വാ​നു​ള്ള ആ​കാ​ശം ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​ണ്​ നാം ​ചെ​യ്യേ​ണ്ട​തെ​ന്നും ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ പ​റ​ഞ്ഞു. ആ ​ദൗ​ത്യ​മാ​ണ്​ എ​ജുക​ഫേ എ​ന്ന മ​ഹ​ത്താ​യ ഉ​ദ്യ​മ​ത്തി​ലൂ​ടെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര ഇ​ന്ത്യ​ൻ ദി​ന​പ​ത്ര​മാ​യ ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തി​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ഒാ​രോ വ​ർ​ഷം പി​ന്നി​ടു​േ​മ്പാ​ഴും എ​ജ്യൂ​ക​ഫേ​യി​ലേ​ക്ക്​ ഒ​ഴു​കി എ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ​യൂം ര​ക്ഷി​താ​ക്ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്നു. അ​വ​ർ​ക്ക്​ മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ലേ​യും വി​ദേ​ശ​ത്തേ​യും ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​മെ​ത്തു​ന്നു. ന​മ്മു​ടെ സ​മൂ​ഹം വി​ദ്യാ​ഭ്യാ​സ​ത്തി​െ​ൻ​റ പ്രാ​ധാ​ന്യ​ത്തെ ഗൗ​ര​വ​പൂ​ർ​വം കാ​ണു​ന്നു എ​ന്ന​തി​െ​ൻ​റ വി​ജ​യാ​ഹ്ലാ​ദ​ക​ര​മാ​യ സൂ​ച​ന​യാ​ണി​തെ​ന്നും വി.​കെ. ഹം​സ അ​ബ്ബാ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edu cafegulf newsmalayalam news
News Summary - edu cafe-uae-gulf news
Next Story