Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ​ ഇ.​ഡി.​ഇ സ്​​കാ​ൻ പ​രി​ശോ​ധ​ന

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ​ ഇ.​ഡി.​ഇ സ്​​കാ​ൻ പ​രി​ശോ​ധ​ന
cancel

അ​ബൂ​ദ​ബി: ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​രെ ഇ.​ഡി.​ഇ സ്‌​കാ​നി​ങ്ങി​ന് വി​ധേ​യ​രാ​ക്കും. അ​ബൂ​ദ​ബി അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​തെ ത​ന്നെ അ​തി​വേ​ഗ​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ ഇ.​ഡി.​ഇ സ്‌​കാ​ന​റു​ക​ൾ. സ്‌​കാ​നി​ങ്ങി​ല്‍ കോ​വി​ഡ് കേ​സ് സം​ശ​യി​ക്കു​ന്ന​വ​രെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ക​യും ഇ​വി​ടെ സൗ​ജ​ന്യ ആ​ൻ​റി​ജ​ന്‍ ടെ​സ്​​റ്റി​ന് വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്യും. 20 മി​നി​റ്റി​നു​ള്ളി​ല്‍ ഇ​തി​െൻറ ഫ​ലം ല​ഭി​ക്കും. തു​ട​ർ​ന്ന്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചാ​ൽ ചി​കി​ത്സ​ക്ക്​ ​ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കും. മാ​ളു​ക​ള്‍, അ​മ്യൂ​സ്‌​മെൻറ്​ പാ​ര്‍ക്ക്, തി​യ​റ്റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ഇ.​ഡി.​ഇ സ്‌​കാ​ന​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ബൂ​ദ​ബി ദു​ര​ന്ത നി​വാ​ര​ണ ക​മ്മി​റ്റി​യാ​ണ് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം പു​തു​താ​യി അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക​യും എ​ന്‍ട്രി പോ​യ​ൻ​റു​ക​ളി​ല്‍ ഇ.​ഡി.​ഇ സ്‌​കാ​ന​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അം​ഗീ​കാ​രം ന​ല്‍കു​ക​യും ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiEDE scan test to enter Abu Dhabi
News Summary - EDE scan test to enter Abu Dhabi
Next Story