Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടപ്പാളയം സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ഇടപ്പാളയം സംഗമം സംഘടിപ്പിച്ചു
cancel

അബൂദബി: എടപ്പാൾ സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്​മ ‘ഇടപ്പാളയം’ മുസഫ മലയാളി സമാജത്തിൽ സംഗമം സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീൻ ബോധവത്​കരണ ക്ലാസ് നടത്തി. പ്രിയ മനോജി​​​െൻറ മോഹിനിയാട്ടം, മഹേഷ് ശുകപുരം ടീമി​​​െൻറ ചെണ്ടമേളം, എടപ്പാളിലെ ഗായക സംഘം അവതരിപ്പിച്ച  ഗാനസന്ധ്യ എന്നിവ അരങ്ങേറി. നർത്തകി പ്രിയ മനോജ്, നാടക-ഗാന  രചയിതാവ് കെ.വി. ബഷിർ, ഇടയ്​ക്ക കലാകാരൻ മഹേഷ് ശുകപുരം എന്നിവരെ ആദരിച്ചു. 

ഹബീബ് റഹ്​മാൻ സ്വാഗതം പറഞ്ഞു. രജീഷ് പാണേക്കാട് അധ്യക്ഷത വഹിച്ചു. ആഷിക് കൊട്ടിലിൽ, സമാജം പ്രസിഡൻറ്​ വക്കം ജയലാൽ, എ.എൻ. അൻസാർ, കെ.എസ്​.സി  കലാവിഭാഗം സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, സ്പോർട്സ് സെക്രട്ടറി ഗഫൂർ എടപ്പാൾ, അനീഷ് ചളിക്കൽ  എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - edappalayam
Next Story