Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ലെ ഇ​ക്കോ...

യു.​എ.​ഇ​യി​ലെ ഇ​ക്കോ ടൂ​റി​സ​ത്തെ അ​റി​യാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ

text_fields
bookmark_border
യു.​എ.​ഇ​യി​ലെ ഇ​ക്കോ ടൂ​റി​സ​ത്തെ അ​റി​യാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക്​ ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി സൗ​ജ​ന്യ ഇ^​പു​സ്​​ത​ക​വും ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കി. ക​ര​യി​ലും വെ​ള്ള​ത്തി​ലും വാ​യു​വി​ലും ഷൂ​ട്ട്​ ചെ​യ്​​ത 700 മ​ണി​ക്കൂ​ർ ഫൂ​േ​ട്ട​ജു​ക​ളി​ൽ​നി​ന്ന്​ എ​ഡി​റ്റ്​ ചെ​യ്​​തെ​ടു​ത്ത വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഇ​ൻ​റ​റാ​ക്​​ടീ​വ്​ മാ​പ്പോ​​ടു കൂ​ടി​യാ​ണ്​ ഇ^​പു​സ്​​ത​ക​ത്തി​ലു ആ​പ്ലി​ക്കേ​ഷ​നി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ പ്ര​കാ​ശ​നം ശ​നി​യാ​ഴ്​​ച കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന–​പ​രി​സ്​​ഥി​തി കാ​ര്യ മ​ന്ത്രി ഡോ. ​ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സി​യൂ​ദി നി​ർ​വ​ഹി​ച്ചു.

ക​ണ്ട​ൽ​ക്കാ​ടു​ക​ൾ, മ​ണ​ൽ​ക്കൂ​ന​ക​ൾ, സ​മൃ​ദ്ധ​മാ​യ വാ​ദി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ യു.​എ.​ഇ​യി​ലെ 43 സം​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ഡി​യോ​ക​ളും ഫോ​േ​ട്ടാ​ളു​മാ​ണ്​ ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ജ്​​മാ​നി​ൽ​നി​ന്ന്​ ര​ണ്ട്, ഫു​ജൈ​റ​യി​ൽ​നി​ന്ന്​ അ​ഞ്ച്, ഷാ​ർ​ജ​യി​ൽ​നി​ന്ന്​ 11, അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ 15 സം​ര​ക്ഷി​ത മേ​ഖ​ല​ക​ൾ ഉ​ൾ​െ​കാ​ള്ളി​ച്ചി​ട്ടു​ണ്ട്​. ഫു​ജൈ​റ​യി​ൽ ജ​ല​ത്തി​ന​ടി​യി​ലെ 80000 ച​തു​ര​ശ്ര​മീ​റ്റ​റു​ള്ള ദാ​ദ്​​ന റി​സ​ർ​വ്, അ​ബൂ​ദ​ബി കി​ഴ​ക്ക​ൻ ലി​വ​യി​ലെ 6000 ച​തു​ര​ശ്ര കീ​ലോ​മീ​റ്റ​റു​ള്ള അ​റേ​ബ്യ​ൻ ഒാ​റി​ക്​ സം​ര​ക്ഷി​ത മേ​ഖ​ല എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളു​ം ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭി​ക്കും.
അ​റേ​ബ്യ​ൻ ഒാ​റി​ക്സ്​​ സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ 835 ഒാ​റി​ക്​​സു​ക​ളു​ണ്ട്. യു.​എ.​ഇ​യി​ലെ ഭൂ​പ്ര​കൃ​തി, സ​സ്യ​ങ്ങ​ൾ, ജീ​വി​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച ക്വി​സും ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsEcotourism
News Summary - ecotourism-uae-gulf news
Next Story