Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതൃദിനത്തിൽ പ്രത്യേക ഓഫർ; മാതാപിതാക്കൾക്ക് സൗജന്യ താമസ വിസയുമായി ഇ.സി.എച്ച്

text_fields
bookmark_border
ഓഫർ ഞായറും തിങ്കളും മാത്രം
ECH mothers day
cancel

ദുബൈ: മാതാപിതാക്കളെ ദുബൈയിൽ ഒപ്പം താമസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലോക മാതൃ ദിനത്തിൽ പ്രത്യേക ഓഫറുമായി ദുബൈയിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച്.

തങ്ങളുടെ കമ്പനി വിസയിലോ സ്വന്തം വിസയിലോ മാതാപിതാക്കൾക്ക് ദുബായിൽ താമസ വിസ ലഭിക്കുന്നതിനാവശ്യമായ എല്ലാ ഗവൺമെൻറ് ചാർജുകളും സർവീസ് ചാർജുകളും പൂർണമായും സൗജന്യമാക്കി വിസ എടുത്തു നൽകുമെന്ന് ദുബൈ ഇ.സി.എച്ച് അറിയിച്ചു.

യു.എ.ഇ മാതൃ ദിനത്തോടനുബന്ധിച്ചാണ് വേറിട്ട ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പത്ത് പേർക്കാണ് ഈ സൗജന്യം ലഭിക്കുക.

ഞായർ, തിങ്കൾ ദിവസങ്ങളിൽ മാത്രമാണ് ഈ പ്രത്യേക ഓഫർ ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 056 915 91 91

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ECH with free residence visa for parents Mother's Day Special offer
Next Story