Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ.​ബി. അ​ഹ​മ്മ​ദ്...

ഇ.​ബി. അ​ഹ​മ്മ​ദ് ചെ​ട​യ്‌​ക്ക​ലി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
honoring
cancel
camera_alt

പ്ര​വാ​സ​ലോ​ക​ത്ത്​ അ​ര നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്ന ഇ.​ബി. അ​ഹ​മ്മ​ദ് ചെ​ട​യ്‌​ക്ക​ലി​നെ ആ​ദ​രി​ക്കു​ന്നു

ദു​ബൈ: പ്ര​വാ​സ​ലോ​ക​ത്ത്​ അ​ര​നൂ​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​കു​ന്ന ഇ.​ബി. അ​ഹ​മ്മ​ദ് ചെ​ട​യ്‌​ക്ക​ലി​നെ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. 70 വ​യ​സ്സ്‌ പി​ന്നി​ട്ട ഇ​ദ്ദേ​ഹം ദു​ബൈ​യി​ലെ കാ​സ​ർ​കോ​ട്‌ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ ‘ഈ​ബി​ച്ച’ എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. ബോം​ബെ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​ത്ത്​ 1974 ഏ​പ്രി​ലി​ലാ​ണ്​ ദു​ബൈ​യി​ൽ എ​ത്തു​ന്ന​ത്. കെ.​എം.​സി.​സി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹ്യ മേ​ഖ​ല​യി​ൽ നി​റ​ഞ്ഞി​രി​ക്കു​മ്പോ​ൾ ത​ന്നെ ക​ലാ കാ​യി​ക മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​ണ്.

ദേ​ര​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ടി.​ആ​ർ. ഹ​നീ​ഫ്, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹ്മൂ​ദ് ഹാ​ജി പൈ​വ​ളി​ഗെ, റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്ക​ല്‍, സി.​എ​ച്ച്. നൂ​റു​ദ്ദീ​ന്‍, സ​ലീം ചേ​ര​ങ്കൈ, റാ​ഫി പ​ള്ളി​പ്പു​റം, യൂ​സ​ഫ് മു​ക്കൂ​ട്, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, ഹ​സൈ​നാ​ര്‍ ബീ​ജ​ന്ത​ടു​ക്ക, അ​ബ്ബാ​സ് ക​ള​നാ​ട്, ഫൈ​സ​ല്‍ മു​ഹ്‌​സി​ന്‍, അ​ഷ്‌​റ​ഫ് പാ​വൂ​ര്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - EB Ahmed Chedaikkal was honored
Next Story