Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഴോം മഹല്ല്​ കൂട്ടായ്മ...

ഏഴോം മഹല്ല്​ കൂട്ടായ്മ കൺവെൻഷൻ

text_fields
bookmark_border
ഏ​ഴോം മ​ഹ​ല്ല്​ കൂ​ട്ടാ​യ്മ ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഏ​ഴോം മ​ഹ​ല്ല്​ കൂ​ട്ടാ​യ്മ ക​ൺ​വെ​ൻ​ഷ​ൻ


ദു​ബൈ: യു.​എ.​ഇ​യി​ലെ ഏ​ഴോം മു​ജാ​ഹി​ദ്‌ ന​ഗ​ർ മ​ഹ​ല്ല്​ കൂ​ട്ടാ​യ്മ​യു​ടെ ക​ൺ​വെ​ൻ​ഷ​ൻ ഖി​സൈ​സി​ലെ അ​ൽ സാ​ജ്‌ റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ന​ട​ന്നു. പി.​ടി. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ലി അ​ച്ചീ​ര​ക​ത്ത് ‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗ​മ​ത്തി​ൽ 2024 - 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പി.​ടി. അ​ബ്ദു​റ​ഹ്മാ​ൻ, അ​ഴീ​ക്കോ​ട​ൻ സി​ദ്ദീ​ഖ്, പി.​ടി. ഹ​സ​ൻ, എ. ​സാ​ജി​ദ് ഹ​മീ​ദ്, എ. ​മു​സ്ത​ഫ, എ. ​ഇ​ക്ബാ​ൽ എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ൾ. സാ​ലി അ​ച്ചീ​ര​ക​ത്ത്​ (പ്ര​സി​ഡ​ന്‍റ്), എ. ​ശ​ഹ​റാ​ബ്​ ( ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി.​പി. അ​ബ്ദു​റ​സാ​ഖ്​ (ട്ര​ഷ​ർ), പി.​ടി. അ​ബ്ദു​ൽ സ​ത്താ​ർ, എ. ​ഹു​സൈ​ൻ , പി.​ടി. ശാ​മി​ൽ റ​ഫീ​ഖ്‌ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.​ടി. റി​യാ​സ് , കെ. ​ഷാ​ഹി​ദ് മ​ഹ്മൂ​ദ് , എ. ​അ​ന​സ്‌ അ​ബ്ദു​ൽ അ​സീ​സ്‌ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. മാ​ർ​ച്ച്‌ അ​വ​സാ​ന​വാ​ര​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഇ​ഫ്താ​ർ മീ​റ്റും സം​ഘ​ടി​പ്പി​ക്കാ​ൻ ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഷ​ജ്മീ​ൻ ഏ​ഴോം സ്വാ​ഗ​ത​വും എ. ​ശ​ഹ​റാ​ബ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsconvention
News Summary - eazhom Mahal Collective Convention
Next Story