Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് യു​വ​ക​ലാ...

റാ​ക് യു​വ​ക​ലാ സാ​ഹി​തി കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
റാ​ക് യു​വ​ക​ലാ സാ​ഹി​തി കു​ടും​ബ​സം​ഗ​മം
cancel

റാ​സ​ല്‍ഖൈ​മ: യു​വ​ക​ലാ സാ​ഹി​തി റാ​സ​ല്‍ഖൈ​മ ഈ​സ്റ്റ​ര്‍-​ഈ​ദ്-​വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ സ്പെ​യ്സ് പാ​ര്‍ട്ടി ഹാ​ളി​ല്‍ യു​വ​ക​ലാ​സാ​ഹി​തി മു​ന്‍ സെ​ക്ര​ട്ട​റി വി​ല്‍സ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ക് യു​വ​ക​ലാ സാ​ഹി​തി പ്ര​സി​ഡ​ന്‍റ് പ്ര​ദോ​ഷ് കി​ന്ന​രേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സ​ലീം ച​ന്ദ​ന​ത്ത്, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ദാ​സ്, ബി​ജു ശ​ങ്ക​ര്‍, നാ​സ​ര്‍ അ​ല്‍ദാ​ന, മു​ഹ​മ്മ​ദ​ലി, സു​നി​ല്‍ ചി​റ​ക്ക​ല്‍, അ​നീ​സ്, ക​വി​ത, ബി​ന്ദു മ​നോ​ജ്, സ​ര്‍ഗ റോ​യ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
TAGS:EasterEidVishucelebration
News Summary - Easter,Eid,Vishu celebration
Next Story