Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​സ്റ്റ​ര്‍...

ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്നു

text_fields
bookmark_border
ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്നു
cancel
camera_alt

റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ചി​ല്‍ ന​ട​ന്ന ഉ​യി​ര്‍പ്പ് ശു​ശ്രൂ​ഷ

ദു​ബൈ: ദു​ബൈ സെ​ന്‍റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ ന​ട​ന്നു. ഫാ. ​ജാ​ക്സ​ണ്‍ എം. ​ജോ​ണ്‍, ഫാ. ​പീ​റ്റ​ര്‍ പോ​ള്‍, ഷാ​ജി പു​ഞ്ച​ക്കോ​ണം, തോ​മ​സ് ജോ​സ​ഫ്, ബി​നു വ​ര്‍ഗീ​സ്, ശ്യാം ​ഫി​ലി​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. റാ​സ​ല്‍ഖൈ​മ: റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ഉ​യി​ര്‍പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്കേ​ട​ത്ത്, ഫാ. ​ഷി​ബി​ന്‍ വ​ര്‍ഗീ​സ് തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationUAE NewsEaster
News Summary - Easter
Next Story