Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​സ്റ്റ​ർ ദി​ന...

ഈ​സ്റ്റ​ർ ദി​ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി

text_fields
bookmark_border
easter
cancel
camera_alt

അ​ൽ​ഐ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴു മു​ത​ലാ​ണ്​ പ്രാ​ർ​ഥ​ന നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച​ത്. ഉ​യി​ർ​പ്പി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പ്ര​ത്യേ​കം ശു​ശ്രൂ​ഷ​ക​ളും പ്ര​ദ​ക്ഷി​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ഐ​പ്പ്, ഫാ. ​ജോ​ൺ മാ​ത്യൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്ലീ​ബാ ആ​ഘോ​ഷം, സ്ലീ​ബാ വ​ന്ദ​ന​വ് എ​ന്നി​വ​ക്ക് ശേ​ഷം ഈ​സ്റ്റ​ർ ഫീ​സ്റ്റും ഉ​ണ്ടാ​യി​രു​ന്നു. ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ന്ന വി​ശു​ദ്ധ​വാ​ര​ത്തി​ന്‌ സ​മാ​പ്തി കു​റി​ച്ചാ​ണ്‌ ഉ​യി​ർ​പ്പി​ന്‍റെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEaster
News Summary - easter
Next Story