Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂകമ്പ ദുരിതാശ്വാസം: ...

ഭൂകമ്പ ദുരിതാശ്വാസം: ഇന്ത്യൻ അസോസിയേഷൻ സമാഹരിച്ച തുക കൈമാറി

text_fields
bookmark_border
ഭൂകമ്പ ദുരിതാശ്വാസം:  ഇന്ത്യൻ അസോസിയേഷൻ   സമാഹരിച്ച തുക കൈമാറി
cancel
camera_alt

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ​ത്തി​ന്​ സ​മാ​ഹ​രി​ച്ച തു​ക ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം ഷാ​ർ​ജ റെ​ഡ്​ ക്ര​സ​ന്‍റ്​ ഡ​യ​റ​ക്ട​ർ​ക്ക്​ കൈ​മാ​റു​ന്നു

ഷാ​ർ​ജ: തു​ർ​ക്കി​യ, സി​റി​യ ഭൂ​ക​മ്പ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി സ​മാ​ഹ​രി​ച്ച 62,750 ദി​ർ​ഹം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം ഷാ​ർ​ജ റെ​ഡ്​ ക്ര​സ​ന്‍റ്​ ഡ​യ​റ​ക്ട​ർ​ക്ക്​ കൈ​മാ​റി.

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗു​ബൈ, ജു​വൈ​സ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ റെ​ഡ്​ ക്ര​സ​ന്‍റ്​ അ​തോ​റി​റ്റി ന​ൽ​കു​ന്ന സ​ഹാ​യ​ത്തി​ന്​ ഷാ​ർ​ജ അ​സോ​സി​യേ​ഷ​നോ​ട്​ അ​ധി​കൃ​ത​ർ ന​ന്ദി​യ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, ട്ര​ഷ​റ​ർ ടി.​കെ. ശ്രീ​നാ​ഥ​ൻ, ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​പ്ര​മോ​ദ്​ മ​ഹാ​ജ​ൻ, മു​ഹ​മ്മ​ദ്​ അ​മീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​സോ​സി​യേ​ഷ​ൻ ശേ​ഖ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച റെ​ഡ്​ ക്ര​സ​ന്‍റ്​ അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakereliefUAE
News Summary - Earthquake relief
Next Story