Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം അ​യ​ച്ചു

text_fields
bookmark_border
നി​ല​മേ​ൽ സാ​ധു സം​ര​ക്ഷ​ണ സ​മി​തി
cancel
camera_alt

നി​ല​മേ​ൽ സാ​ധു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ കൈ​മാ​റു​ന്നു

അ​ബൂ​ദ​ബി: തു​ർ​ക്കി​യി​ലും സി​റി​യ​യി​ലും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി നി​ല​മേ​ൽ സാ​ധു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ജി.​സി.​സി വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ. ഭൂ​ക​മ്പ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്കും മ​റ്റും 100 ക​മ്പി​ളി പു​ത​പ്പു​ക​ൾ ​കൈ​മാ​റി.

നി​ല​മേ​ൽ സാ​ധു സം​ര​ക്ഷ​ണ സ​മി​തി എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​റും ജി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ന​വാ​സ് പു​തു​വ​ലി​ൽ, ജോ​യി​ൻ സെ​ക്ര​ട്ട​റി​യും ജി.​സി.​സി ഭാ​ര​വാ​ഹി​യു​മാ​യ ന​ജീം നെ​ടു​മ്പ​ച്ച​യി​ൽ, ബെ​ന്യാ​മീ​ൻ, സാ​ബു, ഷം​നാ​ദ്, നൈ​സാം, ന​സീം, റി​യാ​സ്, അ​ജ്മ​ൽ, റി​ജാ​സ്, മൂ​സ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യം കൈ​മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquake relief
News Summary - Earthquake relief
Next Story