Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ കടലിലെ ഭൂചലനം: യു.എ.ഇയിൽ നേരിയ കുലുക്കം
text_fieldsbookmark_border
ദുബൈ: ഒമാൻ കടലിലുണ്ടായ ഭൂചലനത്തെ തുടർന്ന് യു.എ.ഇയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 12.55നാണ് ഒമാൻ കടലിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തിയ ഭൂചലനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

