Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ​​ട്ടി​​ടം...

കെ​​ട്ടി​​ടം പൊ​​ളി​​ക്ക​​ൽ; ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​താ​​യി സ​​മീ​​പ​​വാ​​സി​​ക​​ൾ

text_fields
bookmark_border
Earthquake felt while demolishing building Residents
cancel
camera_alt

ദു​​ബൈ ജു​​മൈ​​റ​​യി​​ൽ ​കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്നു

ദു​​ബൈ: കെ​​ട്ടി​​ടം പൊ​​ളി​​ക്ക​​ലി​​നെ തു​​ട​​ർ​​ന്ന്​ ദു​​ബൈ​​യി​​ൽ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​താ​​യി സ​​മീ​​പ​​വാ​​സി​​ക​​ൾ. മീ​​ഡി​​യ സി​​റ്റി​​ക്ക്​ സ​​മീ​​പം രാ​​വി​​ലെ 11നാ​​ണ്​ സം​​ഭ​​വം. പൂ​​ർ​​ത്തി​​യാ​​കാ​​ത്ത റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ പ​​ദ്ധ​​തി​​യാ​​യ പേ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​യ കെ​​ട്ടി​​ട​​മാ​​ണ്​ പൊ​​ളി​​ച്ച​​ത്. ഏ​​റെ​​ക്കാ​​ല​​മാ​​യി ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട പ​​ദ്ധ​​തി​​യി​​ലെ കെ​​ട്ടി​​ട​​ങ്ങ​​ൾ മൂ​​ന്ന്​ മാ​​സ​​മാ​​യി പൊ​​ളി​​ക്കു​​ന്നു​​ണ്ട്. ആ​​റോ​​ളം കെ​​ട്ടി​​ട​​ങ്ങ​​ളാ​​ണ്​ ഇ​​വി​​​ടെ നി​​ന്ന്​ പൊ​​ളി​​ച്ചു​​നീ​​ക്കു​​ന്ന​​ത്. ആ​​ദ്യ​​മാ​​യാ​​ണ്​ സ​​മീ​​പ​​വാ​​സി​​ക​​ൾ​​ക്ക്​ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ അ​​ക​​ലെ വ​​രെ​​യു​​ള്ള കെ​​ട്ടി​​ട​​ങ്ങ​​ളും കു​​ലു​​ങ്ങി. പൊ​​ളി​​ക്ക​​ലി​​നെ തു​​ട​​ർ​​ന്ന്​ ഈ ​​ഭാ​​ഗ​​ത്ത്​ പൊ​​ടി​​പ​​ട​​ല​​ങ്ങ​​ൾ വ​​ൻ​​തോ​​തി​​ൽ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ന​​ഗ​​ര​​ത്തി​​ൽ ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ രാ​​വി​​ലെ മു​​ത​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന്​ ദേ​​ശീ​​യ കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം വ്യ​​ക്​​​ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeResidents
News Summary - Earthquake felt while demolishing building Residents
Next Story