Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ലെ...

ഷാ​ർ​ജ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ–ലേ​ണി​ങ് തു​ട​രാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
ഷാ​ർ​ജ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ–ലേ​ണി​ങ് തു​ട​രാ​ൻ നി​ർ​ദേ​ശം
cancel

ഷാ​ർ​ജ: ഇ​ന്ന​ത്തെ നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ത​ന്നെ പ​ഠ​നം തു​ട​രാ​മെ​ന്നും സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ-​ലേ​ണി​ങ്ങാ​യി പ​ഠ​നം ന​ട​ത്താ​മെ​ന്നും ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി പ​റ​ഞ്ഞു.കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു യു.​എ.​ഇ​യി​ൽ പ​ര​ക്കെ സ്കൂ​ളു​ക​ൾ അ​ട​ച്ച​ത്. അ​ബൂ​ദ​ബി, ദു​ബൈ എ​മി​റേ​റ്റു​ക​ളി​ൽ ഇ​തു​പോ​ലെ ഇ-​ലേ​ണി​ങ് ന​ട​ത്താ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

സ്കൂ​ളു​ക​ൾ കോ​വി​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​നാ​യി തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്തു. ആ​ഗ​സ്​​റ്റ്​ 31 മു​ത​ൽ അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​യോ​ടെ തു​റ​ക്കു​മെ​ന്നും എ​ല്ലാ​വ​രും ബ​സ് ഫീ​സ് അ​ട​ക്ക​ണ​മെ​ന്നും ചി​ല സ്കൂ​ളു​ക​ൾ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു.ഇ​തി​നെ ഭൂ​രി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും എ​തി​ർ​ക്കു​ക​യും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ഒ​ക്ടോ​ബ​ർ മ​ധ്യ​ത്തോ​ടെ സ്കൂ​ളു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahuae newsgulf newse learning
Next Story