Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ. അഹ്‌മദ്‌ അനുസ്മരണ...

ഇ. അഹ്‌മദ്‌ അനുസ്മരണ സംഗമം

text_fields
bookmark_border
ഇ. അഹ്‌മദ്‌ അനുസ്മരണ സംഗമം
cancel
camera_alt

അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ.​അ​ഹ്മ​ദ് അ​നു​സ്മ​ര​ണം

ദു​ബൈ: മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ. ​അ​ഹ്മ​ദി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​സി.​എ നാ​സ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ദു​ബൈ സു​ന്നി സെൻറ​ർ മ​ദ്ര​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ നാ​സ​ർ മൗ​ല​വി​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നാ​സ​ർ മൗ​ല​വി​ക്ക്​ ജി​ല്ല കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​കെ. ഇ​സ്‌​മാ​യി​ൽ സ​മ്മാ​നി​ച്ചു. ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, ഒ. ​മൊ​യ്തു, അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, അ​ബ്ദു​ൽ നാ​സ​ർ മൗ​ല​വി, ഇ​ബ്രാ​ഹിം ഫൈ​സി നെ​ല്ലൂ​ർ, കെ.​വി. ഇ​സ്മാ​യി​ൽ, മു​സ്ത​ഫ മൗ​ല​വി ചെ​റി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ടി.​പി. അ​ബ്ബാ​സ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ചേ​ലേ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​നീ​ർ ഐ​ക്കോ​ടി​ച്ചി ന​ന്ദി​യും പ​റ​ഞ്ഞു.



ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ.​അ​ഹ്മ​ദ് അ​നു​സ്മ​ര​ണ സം​ഗ​മം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​സി.​എ നാ​സ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു



അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ല്‍ കെ.​എം.​സി.​സി ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മി​റ്റി ഇ. ​അ​ഹ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സാ​ബി​ര്‍ മാ​ട്ടൂ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​അ​ഹ്മ​ദി​ന്റെ മ​ക​ന്‍ റ​ഹീ​സ് അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ന്‍ ന​രി​ക്കോ​ട​ന്‍, ട്ര​ഷ​റ​ര്‍ ന​സീ​ര്‍ രാ​മ​ന്ത​ളി, മു​ഹ​മ്മ​ദ് ആ​ലം മാ​ടാ​യി, ഹം​സ ന​ടു​വി​ല്‍, സി.​എം.​കെ. മു​സ്ത​ഫ മാ​ട്ടൂ​ല്‍, മു​ഹ​മ്മ​ദ് കൊ​ള​ച്ചേ​രി, ഇ​സ്മാ​യി​ല്‍ പാ​ല​ക്കോ​ട്, താ​ജു​ദ്ദീ​ന്‍ ക​മ്പി​ല്‍, ഒ.​പി. ഉ​മ്മ​ര്‍കു​ട്ടി, അ​ദ്‌​നാ​ന്‍ മാ​ട്ടൂ​ല്‍, ഹു​സൈ​നാ​ര്‍ മു​ട്ടം, റ​ഹീ​സ് ചെ​മ്പി​ലോ​ട്, സു​ഹൈ​ല്‍ ച​ങ്ങ​രോ​ത്ത്, മു​ഹ​മ്മ​ദ് കു​ട്ടി കൊ​യ്യം, മു​ഹ​മ്മ​ദ് കോ​ട്ടു​മു​ഖം, ഒ.​പി. അ​ബ്ദു​റ​ഹി​മാ​ന്‍ മൗ​ല​വി, ഹാ​ഫി​സ് ആ​ഷി​ഖ് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e. ahmadmemorial meeting
News Summary - E. Ahmad Memorial Meeting
Next Story