Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ വി​മ​ൻ​സ്​ റ​ൺ...

ദു​ബൈ വി​മ​ൻ​സ്​ റ​ൺ ന​വം​ബ​റി​ൽ

text_fields
bookmark_border
ദു​ബൈ വി​മ​ൻ​സ്​ റ​ൺ ന​വം​ബ​റി​ൽ
cancel
camera_alt

ദു​ബൈ​യി​ൽ ദു​ബൈ വി​മ​ൻ​സ് റ​ൺ പ്ര​ഖ്യാ​പ​ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ സ​ഞ്ജ​യ്​ ദ​ത്ത്

Listen to this Article

ദു​ബൈ: കോ​വി​ഡ്​ സൃ​ഷ്ടി​ച്ച ഇ​ട​വേ​ള​ക്ക്​ ശേ​ഷം ദു​ബൈ വി​മ​ൻ​സ്​ റ​ൺ വീ​ണ്ടു​മെ​ത്തു​ന്നു. റ​ണ്ണി​ന്‍റെ ഒ​മ്പ​താ​മ​ത് പ​തി​പ്പ് ന​വം​ബ​ർ ആ​റി​ന് ദു​ബൈ ബ്ലൂ​വാ​ട്ടേ​ഴ്‌​സ് ഐ​ല​ൻ​ഡി​ൽ ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത് ഇ​ത്ത​വ​ണ​ത്തെ റ​ണ്ണി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റു. ആ​ശ്ച​ര്യ​ക​ര​മാ​യ ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്ന്​ സ​ഞ്ജ​യ്​ ദ​ത്ത്​ പ​റ​ഞ്ഞു. കാ​യി​ക മേ​ഖ​ല​യും സി​നി​മ​യും ത​മ്മി​ൽ ശ​ക്ത​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​തി​നാ​ലാ​ണ്​ ഈ ​സ്ഥാ​നം സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ​യി​ലെ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ​ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ ല​ക്ഷ്യ​മി​ട്ടാ​ണ്​ ദു​ബൈ വി​മ​ൻ​സ്​ റ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദു​ബൈ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദു​ബൈ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ നാ​സ​ർ അ​മ​ൻ അ​ൽ റ​ഹ്​​മ, അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് അ​ൽ മു​ർ, പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രാ​യ പ്ലാ​ൻ ബി ​ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ഹ​ർ​മീ​ക് സി​ങ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai run
Next Story