Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടർക്കിഷ്​ എയർലൈന് ദുബൈ...

ടർക്കിഷ്​ എയർലൈന് ദുബൈ 10 വിമാനങ്ങൾ നൽകും

text_fields
bookmark_border
Turkish airlines
cancel
camera_alt

പ്രതീകാത്മക ചിത്രം

ദു​ബൈ: ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​ന്​ ദു​ബൈ എ​യ്റോ​സ്​​പേ​സ്​ എ​ന്‍റ​ർ​​പ്രൈ​സ​സ്​ (ഡി.​എ.​ഇ) 10 പു​തി​യ വി​മാ​ന​ങ്ങ​ൾ കൈ​മാ​റും. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​രു കൂ​ട്ട​രും ഒ​പ്പു​വെ​ച്ചു. ബോ​യി​ങ്​ 737-8 എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ളാ​ണ്​ കൈ​മാ​റു​ക.

ദീ​ർ​ഘ​കാ​ല​ത്തേ​ക്ക്​ പാ​ട്ടം വ്യ​വ​സ്ഥ​യി​ലാ​ണ്​ കൈ​മാ​റ്റം. 2025ൽ ​വി​മാ​നം ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. ദീ​ർ​ഘ​കാ​ല​മാ​യി ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​നു​മാ​യി സു​ദൃ​ഢ​മാ​യ ബ​ന്ധ​മാ​ണ് ദു​ബൈ എ​യ്റോ​സ്​​പേ​സ്​ എ​ന്‍റ​​ർ​പ്രൈ​സ​സ്​​ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ഫി​റോ​സ്​ താ​ര​പോ​ർ പ​റ​ഞ്ഞു.

ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​നി​ന്‍റെ വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വ​ർ​ധി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഇ​ന്ധ​ന കാ​ര്യ​ക്ഷ​മ​ത​യു​ള്ള പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​ട​ങ്ങി​യ വി​മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തു വ​ഴി ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലു​ള്ള​താ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsflightsTurkish Airlines
News Summary - Dubai will provide 10 flights to Turkish Airlines
Next Story