Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 3:36 PM IST Updated On
date_range 20 Dec 2017 3:36 PM ISTദുബൈയിൽ വാഹനങ്ങൾക്ക് ആജീവനാന്ത രജിസ്ട്രേഷൻ
text_fieldsbookmark_border
ദുബൈ: ടാക്സികൾ, വാടകക്ക് കൊടുക്കുന്ന വാഹനങ്ങൾ, സർക്കാർ വാഹനങ്ങൾ എന്നിവക്ക് ആജീവനാന്ത രജിസ്ട്രേഷൻ നൽകാൻ തീരുമാനം. ജനുവരി മുതൽ ഇത് നിലവിൽ വരുമെന്ന് ആർ.ടി.എ അറിയിച്ചു. ഇൗ വിഭാഗങ്ങളിൽപെടുന്ന വാഹനങ്ങൾക്ക് ജനുവരി മുതൽ നൽകുന്ന രജിസ്ട്രേഷൻ കാർഡുകൾക്ക് ആ ജീവനാന്ത മൂല്ല്യം ഉണ്ടാകും. എങ്കിലും വർഷംന്തോറും വാഹനങ്ങൾ പരിശോധിച്ച് ഒാൺലൈനിൽ പുതുക്കൽ വരുത്തണം. ആർ.ടി.എയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ദുബൈ ഡ്രൈവ് ആപ്പ് വഴിയോ പുതുക്കൽ വരുത്താം. ഇൗ മാസം ആദ്യം അബൂദബി പൊലീസ് എല്ലാത്തരം വാഹനങ്ങൾക്കും സ്ഥിരം രജിസ്ട്രേഷൻ നൽകിത്തുടങ്ങിയിരുന്നു. ഇ;ിെൻറ ചുവടുപിടിച്ചാണ് ദുബൈയും ഇൗ വഴിക്ക് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
