Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണം വിരിച്ച ഫുട്പാത്ത് ഒരുക്കാൻ ദുബൈ; ലോകത്ത് ആദ്യം
text_fieldsbookmark_border
ദുബൈ: ലോകത്ത് ആദ്യമായി സ്വർണം വിരിച്ച ഫുട്പാത്തുമായി ദുബൈ. നഗരത്തിലെ ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് 24 കാരറ്റ് സ്വർണ നടപ്പാത വരുന്നത്. ഈവർഷം തന്നെ സുവർണ പാത തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗോള സ്വർണ വ്യാപാര കേന്ദ്രമെന്ന ദുബൈയുടെ പദവി ശക്തമാക്കാനാണ് പദ്ധതി. സ്വർണ പാതയിലൂടെ നടക്കുന്നത് സഞ്ചാരികൾക്ക് പുതിയ അനുഭവമാകുമെന്ന് ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റ് സീനിയർ ഡയറക്ടർ റാശിദ് അൽ ഹർമൂദി പറഞ്ഞു.
Next Story

