Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇരട്ടിശക്തിയിൽ...

ഇരട്ടിശക്തിയിൽ 'ക്രിയേറ്റിവാകാൻ' ദുബൈ

text_fields
bookmark_border
ഇരട്ടിശക്തിയിൽ ക്രിയേറ്റിവാകാൻ ദുബൈ
cancel
camera_alt

ശ​നി​യാ​ഴ്​​ച സ​മാ​പി​ച്ച ആ​ർ​ട്ട്​ ദു​ബൈ 2021​െൻ​റ ദൃ​ശ്യം 

ദു​ബൈ: സ​ർ​ഗാ​ത്മ​ക മേ​ഖ​ല​യി​ൽ സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​യു​മാ​യി ദു​ബൈ. ക​ണ്ട​ൻ​റ്, ഡി​സൈ​ൻ, സം​സ്​​കാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക്​ ഉൗ​ന്ന​ൽ​ന​ൽ​കു​ന്ന ക​മ്പ​നി​ക​ളു​ടെ എ​ണ്ണം എ​ണ്ണാ​യി​ര​ത്തി​ൽ​നി​ന്ന്​ 15,000ത്തി​ലേ​ക്ക്​ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ എ​ത്തി​ക്ക​ലാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ദു​ബൈ ആ​ഗോ​ള സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​ണെ​ന്നും സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​െൻറ ഭാ​ഗ​മാ​ണെ​ന്നും പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു.

ലോ​ക​ത്തി​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലെ 1000 ക​ലാ​കാ​ര​ൻ​മാ​ർ​ക്ക്​ ദു​ബൈ ക​ൾ​ച​റ​ൽ വി​സ അ​നു​വ​ദി​ക്കു​മെ​ന്ന്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ആ​ർ​ട്ട്​​ ദു​ബൈ 2021 ​െൻ​റ അ​വ​സാ​ന​ദി​വ​സ​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ എ​ണ്ണം 70,000ത്തി​ൽ​നി​ന്ന്​ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​ക്ക്​ വ​ർ​ധി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ന​മു​ക്ക്​ ക​ണ്ട​ൻ​റ്, ഡി​സൈ​ൻ, ആ​ർ​ട്ട്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കേ​ന്ദ്ര​ങ്ങ​ളു​ണ്ടെ​ന്നും മ​റ്റു മേ​ഖ​ല​ക​ളി​ലും കോം​പ്ല​ക്​​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇൗ ​മേ​ഖ​ല​യു​ടെ പ്ര​തി​ശീ​ർ​ഷ​വ​രു​മാ​നം 2.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള ല​ക്ഷ്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​ള​രെ വി​ശാ​ല​മാ​യ സാ​ധ്യ​ത​ക​ളു​ള്ള​ട​ങ്ങി​യ 'ക്രി​യേ​റ്റി​വ്​' എ​ന്ന ആ​ശ​യ​ത്തി​ന്​ പ്ര​മു​ഖ്യം ന​ൽ​കു​ന്ന​തോ​ടെ എ​മി​റേ​റ്റ്​ ലോ​ക​ത്തി​​ലെ സ​ർ​ഗാ​ത്മ​ക പ്ര​തി​ഭ​ക​ളു​ടെ കേ​ന്ദ്ര​മാ​കും.നി​ല​വി​ൽ ത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്കും ക​ലാ​വി​ഷ്​​കാ​ര​ങ്ങ​ൾ​ക്കും ദു​ബൈ വേ​ദി​യാ​കു​ന്നു​ണ്ട്. ഇ​തി​നു​ പു​റ​മെ എ​ഴു​ത്ത്, പ്ര​സി​ദ്ധീ​ക​ര​ണം, സി​നി​മ, സം​ഗീ​തം, പൈ​തൃ​ക​മ്യൂ​സി​യ നി​ർ​മാ​ണം, ലൈ​ബ്ര​റി​ക​ൾ, ഗെ​യി​മി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം പു​തി​യ സം​രം​ഭ​ക​ർ എ​ത്തി​ച്ചേ​ർ​ന്നേ​ക്കും. പു​തു​കാ​ല ആ​വി​ഷ്​​കാ​ര​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും സാ​ന്നി​ധ്യം എ​മി​േ​റ​റ്റി​െൻറ മൊ​ത്തം വി​ക​സ​ന​ത്തി​നും ക​രു​ത്തു​പ​ക​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:art dubai 2021
Next Story