Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ തൃ​ശൂ​ർ ജി​ല്ല...

ദു​ബൈ തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി നേ​തൃ​ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border

ദു​ബൈ: കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന നേ​തൃ​ക്യാ​മ്പ് സി​യാ​ദ ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കും. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​രാ​ണ് ക്യാ​മ്പി​ൽ പ​ങ്കു​ചേ​രു​ക. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ശ​രീ​ഫ് സാ​ഗ​ർ സം​ഘ​ട​ന സെ​ഷ​നി​ൽ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. വ്യ​ക്തി​ത്വ വി​ക​സ​ന വി​ഷ​യ​ത്തി​ൽ കാ​സിം പു​ത്ത​ൻ​പു​ര​ക്ക​ൽ ക്ലാ​സെ​ടു​ക്കും.

സു​ബൈ​ർ ഹു​ദ​വി​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ദ​സ്സി​നോ​ട് സം​വ​ദി​ക്കും. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ൾ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കും. ക്യാ​മ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​നം ന​ൽ​കും. സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് ജ​മാ​ൽ മ​ന​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​മ​ദ് ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് അ​ക്ബ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് ക​ബീ​ർ ഒ​രു​മ​ന​യൂ​ർ, ജി​ല്ല സെ​ക്ര​ട്ട​റി ഹ​നീ​ഫ് ത​ളി​ക്കു​ളം, അ​ലി അ​ക​ലാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsgulf news malayalamKMCC Thrissur district committee
News Summary - Dubai Thrissur District KMCC Leadership Camp Today
Next Story