Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെ ആദരിച്ച്​ ദുബൈ ടാക്​സി

text_fields
bookmark_border
പൊലീസിനെ ആദരിച്ച്​ ദുബൈ ടാക്​സി
cancel
camera_alt

ടാക്​സി കോർപറേഷൻ ദുബൈ പൊലീസ്​ അംഗങ്ങളെ ആദരിക്കുന്നു 

ദുബൈ: റോഡ്​ ഗതാഗത വകുപ്പി െൻറ ​(ആർ.ടി.എ) ദുബൈ ടാക്​സി കോർപറേഷൻ ദുബൈ പൊലീസിനെ ആദരിച്ചു.റോഡിൽ ടാക്​സി ഡ്രൈവർമാർക്ക്​ നൽകുന്ന സഹായത്തിന്​ നന്ദിസൂചകമായാണ്​ നടപടി.

ചടങ്ങിൽ ദുബൈ പൊലീസ്​ ഫസ്​റ്റ്​ സർഗൻറ് അബ്​ദുറഹ്​മാൻ അബ്​ദു, ഫസ്​റ്റ്​ പൊലീസ്​മാൻ മഹ്​മൂദ്​ ഷുക്​രി, സർഗൻറ്​ ശമിസ്​ അൽ ശംസി എന്നിവരെയാണ്​ ആദരിച്ചത്​. ​ദുബൈ ടാക്​സി കോർപറേഷ​െൻറ ആദരവിന്​ പൊലീസ്​ വകുപ്പ്​ നന്ദി അറിയിക്കുകയും ഇരുവിഭാഗവും സഹകരണം തുടരുമെന്ന്​ അറിയിക്കുകയും ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Taxi honors police
Next Story