Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ ന​ട​ത്തി

text_fields
bookmark_border
സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ ന​ട​ത്തി
cancel
camera_alt

ദു​ബൈ സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ

ദു​ബൈ: ദു​ബൈ സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാ​മി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ​യി​ൽ സ​ഹ വി​കാ​രി ഫാ. ​ജാ​ക്‌​സ​ൺ എം. ​ജോ​ൺ, ഫാ. ​എ​ബി കു​ര്യ​ൻ, ഫാ. ​ഉ​മ്മ​ൻ മാ​ത്യു, ഫാ. ​റോ​ജ​ൻ പി. ​ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ട്ര​സ്റ്റി പി.​എ. എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി പോ​ൾ ജോ​ർ​ജ്, ജോ​യ​ന്‍റ്​ ട്ര​സ്റ്റി സി​ജി വ​ർ​ഗീ​സ്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി മ​നോ​ജ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai St. Thomas Orthodox Cathedral oshana
Next Story