Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെ​ന്‍റ് തോ​മ​സ്...

സെ​ന്‍റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ചി​ല്‍ ക​ഷ്ടാ​നു​ഭ​വ വാ​ര ശു​ശ്രൂ​ഷ​ക​ള്‍

text_fields
bookmark_border
സെ​ന്‍റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ചി​ല്‍ ക​ഷ്ടാ​നു​ഭ​വ വാ​ര ശു​ശ്രൂ​ഷ​ക​ള്‍
cancel

ദു​ബൈ: സെ​ന്‍റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ ക​ഷ്ടാ​നു​ഭ​വ വാ​ര ശു​ശ്രൂ​ഷ​ക​ള്‍ തു​ട​ങ്ങി. മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ധ്യ ന​മ​സ്കാ​രം, 40ാം വെ​ള്ളി കു​ര്‍ബാ​ന, ധ്യാ​ന​പ്ര​സം​ഗം, ഉ​ച്ച​ന​മ​സ്കാ​രം തു​ട​ങ്ങി​യ​വ ന​ട​ന്നു. മാ​ര്‍ച്ച് 30 വ​രെ വി​വി​ധ പ്രാ​ര്‍ഥ​ന ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും. 30ന് ​രാ​വി​ലെ ശ​നി​യാ​ഴ്ച കു​ര്‍ബാ​ന, വൈ​കീ​ട്ട് ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​രം, കു​ര്‍ബാ​ന, ഈ​സ്റ്റ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യും ന​ട​ക്കു​മെ​ന്ന് ഫാ. ​ബി​നീ​ഷ് ബാ​ബു, ഫാ. ​ജാ​ക്സ​ൺ എം. ​ജോ​ണ്‍, ഇ​ട​വ​ക ട്ര​സ്റ്റി ഷാ​ജി പു​ഞ്ച​ക്കോ​ണം, സെ​ക്ര​ട്ട​റി തോ​മ​സ് ജോ​സ​ഫ്, ബി​നു വ​ര്‍ഗീ​സ്, ശ്യാം ​ഫി​ലി​പ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ള്‍ക്ക്: 04 33711 22.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiSt Thomas Orthodox Cathedral
News Summary - St Thomas Orthodox Cathedral
Next Story