Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ സെ​ൻ​റ്​ തോ​മ​സ്...

ദു​ബൈ സെ​ൻ​റ്​ തോ​മ​സ് പ​ള്ളി കൊ​യ്ത്തു​ത്സ​വം ഒ​മ്പ​തി​ന്​

text_fields
bookmark_border
ദു​ബൈ സെ​ൻ​റ്​ തോ​മ​സ് പ​ള്ളി കൊ​യ്ത്തു​ത്സ​വം  ഒ​മ്പ​തി​ന്​
cancel

ദു​ബൈ: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദു​ബൈ സെ​ൻ​റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്​​സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വ​വും , കു​ടും​ബ സം​ഗ​മ​വും ന​വം​ബ​ർ ഒ​മ്പ​തി​ന് ന​ട​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​യ്യാ​റാ​ക്കി​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ഗെ​യിം സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ക്കും. ന​ജീം അ​ർ​ഷാ​ദ്, പ്രീ​തി വാ​ര്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള, ഉ​ല്ലാ​സ് പ​ന്ത​ളം ന​യി​ക്കു​ന്ന ചി​രി​യ​ര​ങ്ങ്, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും.

പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം വി​കാ​രി ഫാ.​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റം നി​ർ​വ്വ​ഹി​ച്ചു. സ​ഹ വി​കാ​രി ഫാ​ദ​ര്‍ സ​ജു തോ​മ​സ്, ഇ​ട​വ​ക ട്ര​സ്​​റ്റി ചെ​റി​യാ​ൻ സി. ​തോ​മ​സ്, സെ​ക്ര​ട്ട​റി ബാ​ബു വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജീ​ൻ ജോ​ഷ്വ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കൊ​യ്‌​ത്തു​ത്സ​വ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റം , സ​ഹ വി​കാ​രി ഫാ. ​സ​ജു തോ​മ​സ്, ഇ​ട​വ​ക ട്ര​സ്​​റ്റി ചെ​റി​യാ​ൻ സി. ​തോ​മ​സ്, സെ​ക്ര​ട്ട​റി ബാ​ബു വ​ർ​ഗീ​സ്, ജൂ​ബി​ലി ക​ൺ​വീ​ന​ർ​മാ​രാ​യ പി.​കെ.​ചാ​ക്കോ, ജോ​സ് ജോ​ൺ, കൊ​യ്ത്തു​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജീ​ൻ ജോ​ഷ്വ , ജോ​യി​ൻ​റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു ജോ​ർ​ജ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai st thomas church
News Summary - dubai st thomas church-uae-gulf news
Next Story