Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ന്നി​ൽ ന​യി​ച്ച്​...

മു​ന്നി​ൽ ന​യി​ച്ച്​ നാ​യ​ക​ൻ

text_fields
bookmark_border
മു​ന്നി​ൽ ന​യി​ച്ച്​ നാ​യ​ക​ൻ
cancel
camera_alt

ദു​ബൈ റ​ണ്ണി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ശൈ​ഖ്​ ഹം​ദാ​ൻ (മു​ൻ​നി​ര​യി​ൽ ക​റു​ത്ത വ​സ്ത്ര​ത്തി​ൽ)

ദു​ബൈ: ല​ക്ഷ​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ ദു​ബൈ റ​ണ്ണി​നെ മു​ന്നി​ൽ നി​ന്ന്​ ന​യി​ച്ച്​ ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ തു​ട​ക്ക​ക്കാ​ര​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ​ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും ശൈ​ഖ്​ ഹം​ദാ​ൻ ദു​ബൈ റ​ണ്ണി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. പ്ര​മു​ഖ​രോ​ടൊ​പ്പം റ​ണ്ണി​ന്‍റെ മു​ൻ​നി​ര​യി​ൽ ഓ​ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ നി​ര​വ​ധി പേ​ർ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 10 കി.​മീ​റ്റ​ർ റൂ​ട്ടി​ലാ​ണ്​ ശൈ​ഖ്​ ഹം​ദാ​നും സം​ഘ​വും പ​​ങ്കെ​ടു​ത്ത​ത്. ദു​ബൈ റ​ണ്ണി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ന​ന്ദി​യ​റി​യി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ൽ അ​ദ്ദേ​ഹം പി​ന്നീ​ട്​ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. ‘ആ​ക്ടി​വാ​യി​രി​ക്കു​ക, ഓ​ട്ടം തു​ട​രു​ക, ദു​ബൈ’ എ​ന്നു​കൂ​ടി പ​റ​ഞ്ഞാ​ണ്​ സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ച്ച​ത്.

ദു​ബൈ റ​ണ്ണി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanDubai Run
News Summary - Dubai Run Led by Sheikh Hamdan
Next Story