Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പ്രിയദർശിനി...

ദുബൈ പ്രിയദർശിനി ഓണാഘോഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്‍റി​യ​റി​ങ് ടീം ​ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്
cancel
camera_alt

ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്‍റി​യ​റി​ങ് ടീം ​ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

ദു​ബൈ: ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്‍റി​യ​റി​ങ് ടീം ‘​ഓ​ണോ​ത്സ​വം’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​വാ​നി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പൂ​ക്ക​ള​വും ചെ​ണ്ട​മേ​ള​വും മാ​വേ​ലി​വ​ര​വും ഓ​ണ​സ​ദ്യ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.ദു​ബൈ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ യൂ​സ​ഫ് അ​ൽ ഷെ​ഹീ, ആ​ന്‍റോ ആ​ന്‍റ​ണി എം.​പി, ഡോ. ​സൗ​മ്യ സ​രി​ൻ, വീ​ക്ഷ​ണം മു​ൻ ബ്യൂ​റോ ചീ​ഫ് ശ്രീ​കു​മാ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്​ ഇ.​പി. ജോ​ൺ​സ​ൻ, മീ​ഡി​യ​വ​ൺ പ്ര​തി​നി​ധി എം.​സി.​എ. നാ​സ​ർ. അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, സി.​എ. ബി​ജു, ബി.​എ. നാ​സ​ർ, ടൈ​റ്റ​സ് പു​ല്ലൂ​രാ​ൻ, സു​നി​ൽ ന​മ്പ്യാ​ർ, സ​ന്തോ​ഷ് നാ​യ​ർ, ജ​മാ​ൽ മ​ന​യ​ത്ത്, ഉ​ബൈ​ദ്, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, ഷം​സു​ദ്ദീ​ൻ വ​ന്നേ​രി, നി​യാ​സ്, മു​ഹ​മ്മ​ദ് സ​ഖി​ർ, ജോ​യ് തോ​മ​സ്, രോ​ഹി​ത്, ഫ​ർ​സാ​ദ്, പി.​കെ. റ​ഫീ​ക്ക്, ഷൈ​ജു അ​മ്മാ​ന​പാ​റ, ഷ​ഫീ​ർ മ​തി​ല​കം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ്ര​സി​ഡ​ന്‍റ്​ ബാ​ബു പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ, ടീം ​ലീ​ഡ​ർ പ​വി​ത്ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ്​ സി. ​മോ​ഹ​ൻ​ദാ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​മോ​ദ് കു​മാ​ർ, അ​നീ​സ്, ശ്രീ​ജി​ത്ത്‌, ഡോ. ​പ്ര​ശാ​ന്ത് നാ​യ​ർ, ബി​നി​ഷ്, ഡീ​സ, സു​ലൈ​മാ​ൻ ക​റു​ത്താ​ക്ക, ഹാ​രി​സ്, ടോ​ജി, സു​രേ​ഷ്, ഷ​ജേ​ഷ്, റെ​ജി​ൽ, സ​ലീം, ഷ​ഫീ​ഖ്, നി​ഷാ​ദ്, ല​ക്ഷ്മി ദേ​വി രാ​മ​ച​ന്ദ്ര​ൻ, ശ്രീ​ല മോ​ഹ​ൻ​ദാ​സ്, ഫാ​ത്തി​മ അ​നീ​സ്, സി​മി ഫ​ഹ​ദ്, ര​മ്യാ ബി​നീ​ഷ്, റ​സ്വി​ന ഹാ​രി​സ്, ഷ​ബ്ന നി​ഷാ​ദ്, ജി​ൻ​സി ഡീ​സ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു നാ​യ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടി.​പി. അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiOnamPriyadarshini
News Summary - Dubai Priyadarshini Conducted Onam celebration
Next Story