Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ ത​സ്​​ജീ​ൽ...

ഷാ​ർ​ജ​യി​ൽ ത​സ്​​ജീ​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ര​ജി​സ്​​ട്രേ​ഷ​ൻ കേ​ന്ദ്രം തു​റ​ന്നു

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ ത​സ്​​ജീ​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ര​ജി​സ്​​ട്രേ​ഷ​ൻ കേ​ന്ദ്രം തു​റ​ന്നു
cancel

ദു​ബൈ: ഷാ​ർ​ജ​യി​ലെ അ​ബൂ ഷ​ഗാ​റ​യി​ൽ ത​സ്​​ജീ​ൽ പു​തി​യ വാ​ഹ​ന പ​രി​ശോ​ധ​ന^​ര​ജി​സ്​​ട്രേ​ഷ​ൻ കേ​ന്ദ്രം ത ു​റ​ന്നു. ഷാ​ർ​ജ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​
ന​ട​പ​ടി.


ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ ഏ​ഴി​നും രാ​ത്രി ഒ​മ്പ​തി​നു​മി​ട​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ര​ജി​സ്​​ട്രേ​ഷ​നും ഇൗ ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ത​സ്​​ജീ​ലി​െ​ൻ​റ ഉ​പ​ഭോ​ക്​​തൃ കേ​ന്ദ്രീ​കൃ​ത സ​മീ​പ​ന​ത്തി​െ​ൻ​റ​യും പു​തി​യ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ്​ ഷാ​ർ​ജ​യി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ച​ത്.

ദു​ബൈ​ക്ക്​ പു​റ​ത്തേ​ക്ക്​ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നും യു.​എ.​ഇ​യി​ൽ ആ​ക​മാ​നം സാ​ന്നി​ധ്യം ശ​ക്​​ത​മാ​ക്കാ​നും ​ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന്​ ഇ​നോ​ക്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ ഗ്രൂ​പ്പ്​ ​സെ​യ്​​ഫ്​ ഹു​മൈ​ദ്​ ആ​ൽ ഫ​ലാ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registration police
News Summary - dubai police - uae - gulf news
Next Story