Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ 3.3 ​േകാടി...

ദുബൈയിൽ 3.3 ​േകാടി ദിർഹത്തി​െൻറ വ്യാജ ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
ദുബൈയിൽ 3.3 ​േകാടി ദിർഹത്തി​െൻറ വ്യാജ ഉൽപന്നങ്ങൾ പിടികൂടി
cancel

ദുബൈ: ദുബൈ പൊലീസ്​ വ്യത്യസ്​ത കേസുകളിലായി 3.3 കോടി ദിർഹത്തി​​​െൻറ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്​ അഞ്ച്​ ഏഷ്യക്കാരെ അറസ്​റ്റ്​ ചെയ്​തു. ആദ്യ കേസിൽ റാസൽ ഖോറിൽനിന്ന്​ 2.3 കോടി ദിർഹം വിലമതിക്കുന്ന വ്യാജ ഉൽപന്നങ്ങളാണ്​ പിടിച്ചെടുത്തത്​. 98000 ദിർഹത്തി​​​െൻറ വാച്ചുകൾ ഉൾപ്പെടെയാണിത്​. രണ്ടാമത്തെ കേസിൽ വ്യാജ മൊബൈൽ ഫോണുകളാണ്​ പിടിച്ചെടുത്തതെന്ന്​ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡയറക്​ടർ കേണൽ ഉമർ ബിൻ ഹമദ്​ അറിയിച്ചു. ഹംരിയ പ്രദേശത്തെ വില്ലയിൽ വ്യാജ ഉൽപന്നങ്ങൾ ശേഖരിക്കുന്നുണ്ടെന്ന്​ വിവരം ലഭിച്ചതിനെ തുടർന്ന്​ പൊലീസ്​ നടത്തിയ ​പരിശോധനയിലാണ്​ ഒരു കോടിയുടെ മൊബൈൽ ഫോണുകൾ പിടികൂടിയത്​. ഇവിടെനിന്നാണ്​ നാല്​ ഏഷ്യക്കാർ അറസ്​റ്റിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story