Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പൊ​ലീ​സി​െ​ൻ​റ...

ദു​ബൈ പൊ​ലീ​സി​െ​ൻ​റ ദാ​ന​വ​ർ​ഷ പ​ദ്ധ​തി​ക​ൾ  തു​ണ​യേ​കി​യ​ത്​ 30 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​

text_fields
bookmark_border
ദു​ബൈ പൊ​ലീ​സി​െ​ൻ​റ ദാ​ന​വ​ർ​ഷ പ​ദ്ധ​തി​ക​ൾ  തു​ണ​യേ​കി​യ​ത്​ 30 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​
cancel

ദു​ബൈ:  ദാ​ന​വ​ർ​ഷ വേ​ള​യി​ൽ ദു​ബൈ പൊ​ലീ​സ്​ ന​ട​ത്തി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 30 ല​ക്ഷ​ത്തി​ലേ​റെ (3,006,916) ആ​ളു​ക​ൾ​ക്ക്​ പ്ര​യോ​ജ​നം ചെ​യ്​​തു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​െ​ൻ​റ ആ​ഹ്വാ​ന പ്ര​കാ​രം വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െ​ൻ​റ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ ദാ​ന​വ​ർ​ഷ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത്. 

നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഇൗ​ദ്​ ബാ​സ്​​ക്ക​റ്റ്, പു​ത​പ്പ്, ബെ​ഡ്​ ഷീ​റ്റ്, ഷൂ, ​ഉ​പ​േ​യാ​ഗി​ച്ച വ​ൃ​ത്തി​യു​ള്ള ഫ​ർ​ണീ​ച്ച​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം, ഇൗ​ദ്​ അ​ൽ ഖൈ​ർ എ​ന്ന പേ​രി​ൽ കു​ടും​ബ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വാ​യ​നാ പ​ദ്ധ​തി, സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ളു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ സ്​​കൂ​ൾ സാ​മ​ഗ്രി​ക​ളു​ൾ​ക്കൊ​ള്ളു​ന്ന ബാ​ഗ്​ വി​ത​ര​ണം, സ​ന്ന​ദ്ധ സേ​വ​ന പ​രി​ശീ​ല​നം, ദു​ബൈ പൊ​ലീ​സ്​ ബു​ലീ​വാ​ഡ്​ പ​ദ്ധ​തി എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ഒ​രു​ക്കി​യ​ത്.

ദു​ബൈ ​െപാ​ലീ​സ്​ ത​ല​വ​ൻ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ  അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫും  ​ ട്രൈ​നിം​ഗ്​ ^അ​ക്കാ​ദ​മി​ക്​ മേ​ധാ​വി​യു​മാ​യ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ ഫ​ഹ​ദാ​ണ്​ ദാ​ന​വ​ർ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.  രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​​ൻ പ​ഠി​പ്പി​ച്ച മാ​ന​വി​ക​ത​യു​ടെ പാ​ഠ​ങ്ങ​ളി​ല​ധി​ഷ്​​ഠി​ത​മാ​യി യു.​എ.​ഇ ന​ട​ത്തി​യ ദാ​ന​വ​ർ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​വ​ഹി​ക്കാ​നാ​യ​ത്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

പൊ​ലീ​സി​െ​ൻ​റ  ജീ​വ​കാ​രു​ണ്യ-​മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ രാ​ജ്യ​ത്ത്​ സു​ര​ക്ഷ​യും സ​ന്തോ​ഷ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കാ​ണു​ള്ള​ത്.  സാ​മൂ​ഹി​ക സേ​വ​നം, ബോ​ധ​വ​ത്​​ക​ര​ണം, പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണം, സു​ര​ക്ഷ, ആ​രോ​ഗ്യം, സാ​മ്പ​ത്തി​കം എ​ന്നി​ങ്ങ​നെ സ​മ​സ്​​ത മേ​ഖ​ല​ക​ളി​ലു​മാ​യി 109 പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. 1244 പേ​ർ പ​തി​നാ​യി​ര​ത്തി​ലേ​റെ മ​ണി​ക്കൂ​റു​ക​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story