Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പൊ​ലീ​സി​െൻറ...

ദു​ബൈ പൊ​ലീ​സി​െൻറ പ്ര​ത്യേ​ക​സേ​ന വ​നി​ത ഓ​ഫി​സ​ർ​മാ​ർ ചു​മ​ത​ലേ​യ​റ്റു

text_fields
bookmark_border
ദു​ബൈ പൊ​ലീ​സി​െൻറ പ്ര​ത്യേ​ക​സേ​ന വ​നി​ത ഓ​ഫി​സ​ർ​മാ​ർ ചു​മ​ത​ലേ​യ​റ്റു
cancel

ദു​ബൈ: ദു​ബൈ പൊ​ലീ​സി​െൻറ പ്ര​ത്യേ​ക സേ​ന​യി​ൽ കൂ​ടു​ത​ൽ വ​നി​ത ഓ​ഫി​സ​ർ​മാ​ർ ചു​മ​ത​ലേ​യ​റ്റു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നു​ള്ള ഫ​സ്​​റ്റ്​ റെ​സ്പോ​ൻ​ഡ​ർ ഫോ​ഴ്സി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ വ​നി​ത​ക​ൾ എ​ത്തി​യ​ത്.

31 മു​തി​ർ​ന്ന വ​നി​ത പൊ​ലീ​സ് കാ​ഡ​റ്റു​ക​ളാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. ഷാ​ർ​പ് ഷൂ​ട്ടി​ങ് ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണി​വ​ർ. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​നും സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​തി​രാ​ളി​ക​ളെ വെ​ടി​വെ​ക്കാ​നും ഇ​വ​ർ​ക്ക് ശേ​ഷി​യു​ണ്ടാ​കും. അ​പ​ക​ട​മു​ണ്ടാ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കാ​നും ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ ഓ​ഫി​സ​ർ​മാ​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണ് ഇ​വ​രു​ടെ ചു​മ​ത​ല​യേ​ൽ​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai police
News Summary - Dubai Police Special Forces Officers Assigned
Next Story