Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലൻസ്​ ഡ്രൈവർമാർക്ക്​ ദുബൈ പൊലീസ്​ ആദരം

text_fields
bookmark_border
ആംബുലൻസ്​ ഡ്രൈവർമാർക്ക്​ ദുബൈ പൊലീസ്​ ആദരം
cancel

ദു​ബൈ: സ്തു​ത്യ​ർ​ഹ​സേ​വ​നം കാ​ഴ്ച​വെ​ച്ച ദു​ബൈ കോ​ർ​പ​റേ​ഷ​നി​ലെ 30 ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ​മാ​രെ ദു​ബൈ പൊ​ലീ​സ്​ ആ​ദ​രി​ച്ചു. ‘സു​ര​ക്ഷി​ത ഡ്രൈ​വി​ങ്​ താ​ര​ങ്ങ​ൾ’ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ആ​ദ​രി​ക്ക​ൽ. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ ‘സു​ര​ക്ഷി​ത ഡ്രൈ​വി​ങ്​ താ​ര​ങ്ങ​ൾ’ സം​രം​ഭം. ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി പൊ​ലീ​സ്​ പ്ര​മു​ഖ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Police honored Ambulance drivers
Next Story