Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പി.സി.എഫ്...

ദുബൈ പി.സി.എഫ് കമ്മിറ്റി ഭാരവാഹികൾ

text_fields
bookmark_border
ദുബൈ പി.സി.എഫ് കമ്മിറ്റി ഭാരവാഹികൾ
cancel
camera_alt

ദുബൈ പി.സി.എഫ് കമ്മിറ്റി ഭാരവാഹികൾ

ദു​ബൈ: പീ​പ്ൾ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം ദു​ബൈ ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​ബ്ദു​ല്ല പൊ​ന്നാ​നി​യും സെ​ക്ര​ട്ട​റി​യാ​യി അ​മീ​ർ കോ​ഴി​ക്ക​ര​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ദു​ബൈ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശി​ഹാ​ബ് മ​ണ്ണ​ഞ്ചേ​രി ട്ര​ഷ​റ​റും യ​ഥാ​ക്ര​മം യൂ​സു​ഫ് വെ​ളി​യ​ങ്കോ​ട്, എ.​ആ​ർ ന​വാ​സ് കൊ​ല്ലം, ബാ​ബു കോ​ഴി​ക്ക​ര എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും മു​ജീ​ബ് പൊ​ന്നാ​നി, അ​ഷ്റ​ഫ് ആ​രി​ക്കാ​ടി, മു​ഹ​മ്മ​ദ് റാ​ഫി ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രു​മാ​യാ​ണ് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്. ഇ​സ്മാ​യി​ൽ ആ​രി​ക്കാ​ടി, സൈ​ത​ല​വി പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് മ​അ്‌​റൂ​ഫ്, ഹ​കീം വ​ഴ​ക്കാ​ലാ​യി, അ​സീ​സ് സേ​ട്ട്, ഷ​ബീ​ർ അ​ക​ലാ​ട്, നി​ഷാ​ദ് കൊ​ല്ലം, ആ​ഷി​ഖ് അ​ബൂ​ബ​ക്ക​ർ ചു​ങ്കം, മു​നീ​ർ ന​ന്നം​പ്ര എ​ന്നി​വ​ർ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്‌​ദ​നി​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ദു​ബൈ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക കൗ​ൺ​സി​ൽ പി.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​ർ അ​ലി പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം ഖാ​ലി​ദ് ബം​പ്രാ​ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ്‌ മ​അ്‌​റൂ​ഫ്, റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി, ഇ​സ്മാ​യി​ൽ ആ​രി​ക്കാ​ടി, അ​സീ​സ് ബാ​വ തി​രു​വ​മ്പാ​ടി, അ​ഷ്റ​ഫ് ആ​രി​ക്കാ​ടി, വി.​ടി. ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സീ​സ് സേ​ട്ടു​വി‍ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​മീ​ർ കോ​ഴി​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. ഷ​ബീ​ർ അ​ക​ലാ​ട് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcf
News Summary - Dubai PCF Committee Officers
Next Story