Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആയിരങ്ങൾക്ക്...

ആയിരങ്ങൾക്ക് ഇഫ്താറൊരുക്കി ദുബൈ മർകസ്

text_fields
bookmark_border
ആയിരങ്ങൾക്ക് ഇഫ്താറൊരുക്കി ദുബൈ മർകസ്
cancel
camera_alt

മർകസ്​ അങ്കണത്തിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പ​ങ്കെടുക്കുന്നവർ

ദുബൈ: റമദാനിൽ ദിവസവും ആയിരത്തി അഞ്ഞൂറോളം പേർക്ക് ഇഫ്താർ ഒരുക്കി ദുബൈ മർകസ്. ദുബൈ മർകസിന്‍റെ മുറ്റത്താണ്​ നോമ്പ്​ തുറക്ക്​ സൗകര്യം ഒരുക്കിയിരിക്കുന്നത്​. മുപ്പതിലധികം വളണ്ടിയർമാരാണ്​ എല്ലാ ദിവസവും പ്രവർത്തിച്ചുവരുന്നത്​. ഐ.സി.എഫ് നേതൃത്വത്തിൽ നടന്നു വരുന്ന സേവനത്തിൽ ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, സിറിയ, പാകിസ്താൻ തുടങ്ങിയ രാജ്യക്കാരും സജീവസാന്നിധ്യമാണ്. ഐ.സി.എഫ് ദുബൈ മേഖല സഫ്‌വാ കോർഡിനേറ്റർ സാജിദ് അസ്‌ലമി, നജ്മുദ്ദീൻ പുതിയങ്ങാടി തുടങ്ങിയവർ ഇഫ്താർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsIftar Meet
News Summary - Dubai Markaz iftar meet
Next Story