Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമൂഹ നോമ്പുതുറ ഒരുക്കി...

സമൂഹ നോമ്പുതുറ ഒരുക്കി ദുബൈ മർകസ്

text_fields
bookmark_border
സമൂഹ നോമ്പുതുറ ഒരുക്കി ദുബൈ മർകസ്
cancel
camera_alt

ദു​ബൈ മ​ർ​ക​സ് ഒ​രു​ക്കി​യ ഇ​ഫ്താ​ർ






ദു​ബൈ: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പോ​ലെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ദൈ​നം​ദി​നം ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി ഈ ​വ​ർ​ഷ​വും ദു​ബൈ മ​ർ​ക​സ്. റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ അ​ബൂ ഹൈ​ലി​ലെ ആ​സ്ഥാ​ന​ത്ത് ന​ട​ന്നു​വ​രു​ന്ന സ​മൂ​ഹ​നോ​മ്പു​തു​റ​യി​ൽ ഇ​തു​വ​രെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. റ​മ​ദാ​ൻ അ​വ​സാ​നം വ​രെ നോ​മ്പു​തു​റ തു​ട​രു​മെ​ന്ന് മ​ർ​ക​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ദു​ബൈ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​മൂ​ഹ നോ​മ്പു​തു​റ ന​ട​ന്നു​വ​രു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ സ​മൂ​ഹ നോ​മ്പു​തു​റ മ​ർ​ക​സി​ൽ ന​ട​ന്നി​രു​ന്നു. ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള​ന്റി​യ​ർ​മാ​രാ​ണ് വി​പു​ല​മാ​യ നോ​മ്പു​തു​റ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharDubai Markas
News Summary - Dubai Markas prepares community fast
Next Story