Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കൂ​ത്തു​പ​റ​മ്പ്...

ദു​ബൈ കൂ​ത്തു​പ​റ​മ്പ് മു​സ്‌​ലിം ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ദു​ബൈ കൂ​ത്തു​പ​റ​മ്പ് മു​സ്‌​ലിം ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മ​ഹ​മൂ​ദ് ചു​ള്ള്യ​ൻ(​പ്ര​സി​), പി.​കെ ഷ​ഫീ​ഖ്(​ജ​ന.സെ​ക്ര), യൂ​ന​സ് പാ​റാ​ൽ(​ട്ര​ഷ​)

ദു​ബൈ: നാ​ടി​നും മ​ഹ​ല്ലി​നും കു​ടും​ബ​ത്തി​നും ത​ണ​ലേ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​യ​ത്ന​ങ്ങ​ൾ വെ​റു​തെ​യാ​വി​ല്ലെ​ന്നും ഇ​രു​ലോ​ക​ത്തും പ്ര​തി​ഫ​ലാ​ർ​ഹ​മാ​ണെ​ന്നും പ്ര​ഭാ​ഷ​ക​നും പ​ണ്ഡി​ത​നു​മാ​യ സ​ഈ​ദ് നൂ​റാ​നി ശ്രീ​ക​ണ്ഠ​പു​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ര ഫു​ഡെ​ക്സി​ൽ ചേ​ർ​ന്ന ദു​ബൈ കൂ​ത്തു​പ​റ​ബ് മു​സ്​​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ ബോ​ഡി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്റ് മ​ഹ​മൂ​ദ് ചു​ള്ള്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി ഹാ​രി​സ് മൊ​ട്ട​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നു​സ് പാ​റാ​ൽ, റി​യാ​സ് സി.​കെ, റ​യീ​സ് ചു​ള്ളി​യ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ബ്ദു​ൾ ഹ​മീ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റ​ഫീ​ഖ് കെ.​വി അ​വ​താ​ര​ക​നും ഷ​മ്മാ​സ് പി.​കെ അ​നു​വാ​ദ​ക​നു​മാ​യ പാ​ന​ൽ ജ​ന​റ​ൽ​ബോ​ഡി ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. നി​സാ​ർ പി.​കെ സ്വാ​ഗ​ത​വും റ​യീ​സ് ഇ​ല്ലി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഡോ.​പി.​പി മ​ഹ്റൂ​ഫ്, ഷം​സു കെ.​കെ, നി​സാ​ർ പി.​കെ, മൊ​ട്ട​മ്മ​ൽ ഹാ​രി​സ്, റി​യാ​സ് സി.​കെ, നി​സാ​ർ കെ.​പി (ര​ക്ഷാ​ധി​കാ​രി​ക​ൾ), മ​ഹ​മൂ​ദ് ചു​ള്ള്യ​ൻ (പ്ര​സി​ഡ​ന്റ്), അ​ബ്ദു​ൾ ഹ​മീ​ദ്, കെ.​വി അ​ലി, മു​സ്ത​ഫ കെ.​വി, ഹാ​ഷിം എം.​വി, സാ​ദി​ഖ് ത​വ​ര​യി​ൽ, ഫൈ​സ​ൽ കെ.​പി (വൈ​സ്​ പ്ര​സി​ഡ​ന്റു​മാ​ർ), പി.​കെ ഷ​ഫീ​ഖ് (ജ​ന. സെ​ക്ര​ട്ട​റി), റ​ഹീ​സ് ചു​ള്ള്യ​ൻ, റ​ഹീ​സ് ഇ​ല്ലി​ക്ക​ൽ, സ​ർ​ഫ​റാ​സ് ഇ​ല്ലി​ക്ക​ൽ, മി​ദ്‌​ലാ​ജ് ഒ.​പി, റി​യാ​സ് പാ​റാ​ൽ, അ​സീ​സ് കെ.​വി (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), യൂ​ന​സ് പാ​റാ​ൽ (ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf News
News Summary - Dubai Kutthuparamba Muslim Jamaat officials UAE
Next Story