Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ കെ.എം.സി.സി വനിത വിങ് ഷീല പോളിനെ ആദരിച്ചു

text_fields
bookmark_border
ദുബൈ കെ.എം.സി.സി വനിത വിങ് ഷീല പോളിനെ ആദരിച്ചു
cancel
camera_alt

‘ഇ​ശ്​​​ഖേ ഇ​മാ​റാ​ത്ത്’​ പ​രി​പാ​ടി​യി​ൽ ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ങ്ങി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ

ഷീ​ല പോ​ളി​നെ ആ​ദ​രി​ച്ച​പ്പോ​ൾ

Listen to this Article

ദുബൈ: ദുബൈ കെ.എം.സി.സി സർഗധാര വിഭാഗം സംഘടിപ്പിച്ച 'ഇശ്ഖേ ഇമാറാത്ത്' പരിപാടിയിൽ സാമൂഹിക പ്രവർത്തകയും കവയിത്രിയുമായ ഷീല പോളിനെ ആദരിച്ചു. ദുബൈ കെ.എം.സി.സി വനിത വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ പരിപാടിയിൽ പ്രസിഡന്‍റ് സഫിയ മൊയ്തീൻ, ആക്ടിങ് ജനറൽ സെക്രട്ടറി നസിയ ഷെബീർ, കോഓഡിനേറ്റർ സറീന ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

കെ.എം.സി.സി നടത്തുന്ന വിശ്വസാഹോദര്യത്തിന്‍റെ പ്രവർത്തനങ്ങൾ വളരെയധികം ശ്ലാഘനീയമാണെന്ന് ഷീല പോൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai KMCC Women's Wing honored Sheela Paul
Next Story