Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ കെ.എം.സി.സി...

ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
representatives
cancel
camera_alt

1.ആ​വ​യി​ൽ അ​സീ​സ് (പ്ര​സി​ഡ​ന്റ്) 2. അ​ബ്ബാ​സ് വാ​ഫി പ​ന​ക്ക​ൽ

(ജ​ന. സെ​ക്ര​ട്ട​റി) 3.അ​ടാ​ട്ടി​ൽ കു​ഞ്ഞാ​പ്പു (ട്ര​ഷ​റ​ർ)

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. അ​ബു ഹൈ​ലി​ലെ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ആ​ർ. ഷു​ക്കൂ​ർ, നി​രീ​ക്ഷ​ക​രാ​യ സ​മ​ദ് ആ​ന​മ​ങ്ങാ​ട്, ജ​ഹ്ഫ​ർ പു​ൽ​പ്പ​റ്റ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

പി.​കെ. അ​ൻ​വ​ർ ന​ഹ, മു​സ്ത​ഫ തി​രൂ​ർ, ആ​വ​യി​ൽ ഉ​മ്മ​ർ ഹാ​ജി, മു​സ്ത​ഫ വേ​ങ്ങ​ര, ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, പി.​വി. നാ​സ​ർ, എ.​പി. നൗ​ഫ​ൽ, മു​ജീ​ബ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി എം.​കെ. പാ​റ​ക്ക​ണ്ണി​യെ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി സി.​പി. സു​ബൈ​റി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ആ​വ​യി​ൽ അ​സീ​സ് (പ്ര​സി​ഡ​ന്റ്), അ​ബ്ബാ​സ് വാ​ഫി പ​ന​ക്ക​ൽ (ജ​ന. സെ​ക്ര​ട്ട​റി), അ​ടാ​ട്ടി​ൽ കു​ഞ്ഞാ​പ്പു (ട്ര​ഷ​റ​ർ), ഉ​നൈ​സ് തൊ​ട്ടി​യി​ൽ, ഫൈ​സ​ൽ പു​ല്ല​മ്പ​ല​വ​ൻ, ശി​ഹാ​ബ് കെ. ​പ​റ​പ്പൂ​ർ, മു​ജീ​ബ് ത​റി, എ​ൻ. മൂ​സ​ക്കു​ട്ടി, മു​ഹ​മ്മ​ദ് അ​മീ​ർ മു​ക്ക​ൻ (വൈ​സ് പ്ര​സി​ഡ​ന്റ്), മു​ഹ​മ്മ​ദ് നി​സാ​ർ ചേ​ങ്ങ​പ്ര, ജാ​ഫ​ർ പാ​ങ്ങാ​ട്ട്, സി. ​അ​നീ​സ്‌, മു​ഹ​മ്മ​ദ് ഷാ​ഫി കാ​വു​ങ്ങ​ൽ, ഷാ​ഫി ക​റു​മ​ണ്ണി​ൽ, സി.​കെ. മ​ൻ​സൂ​ർ അ​ലി (ജോ. ​സെ​ക്ര​ട്ട​റി). മു​സ്ത​ഫ ആ​ട്ടീ​രി സ്വാ​ഗ​ത​വും അ​ബ്ബാ​സ് വാ​ഫി പ​ന​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUAE News
News Summary - Dubai KMCC Vengara Constituency Committee formed
Next Story