Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി നി​ല​മ്പൂ​ർ മ​ണ്ഡ​ലം ത​ജ്ദീ​ദ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി നി​ല​മ്പൂ​ർ മ​ണ്ഡ​ലം ത​ജ്ദീ​ദ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ത​ജ്ദീ​ദ് ഉ​ൽ​ഘാ​ട​നം യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന വി​ന്‍റ​ർ ക്യാ​മ്പ് ‘ത​ജ്ദീ​ദ്’ റാ​സ​ൽ​ഖൈ​മ​യി​ലെ ലാ​ൻ​ഡ്മാ​ർ​ക്ക് ഫാം ​ഹൗ​സി​ൽ ന​ട​ന്നു.

വേ​ൾ​ഡ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ണ്ഡ​ലം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി.​വി. ജാ​ബി​ർ അ​ബ്ദു​ൽ വ​ഹാ​ബ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ല​ടി, ജ​ന. സെ​ക്ര​ട്ട​റി നൗ​ഫ​ൽ വേ​ങ്ങ​ര എ​ന്നി​വ​രും കു​ടും​ബ​ങ്ങ​ളും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. മ​ണ്ഡ​ലം നി​രീ​ക്ഷ​ക​ൻ ശ​രീ​ഫ് മ​ല​ബാ​ർ, ജി​ല്ല സെ​ക്ര​ട്ട​റി അ​മീ​ൻ വ​ണ്ടൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

കെ.​എം.​സി.​സി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ നേ​തൃ​ത്വം ന​ൽ​കി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​റ​ഹി​മാ​ൻ പാ​റ​ശ്ശേ​രി, അ​ഷ്‌​റ​ഫ് പ​രി, വെ​ൽ​ഫെ​യ​ർ പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന ക്ലാ​സു​ക​ളി​ൽ ജി​ല്ല സെ​ക്രെ​ട്ട​റി അ​ബ്ദു​ൽ നാ​സ​ർ എ​ട​പ്പ​റ്റ, അ​ബ്ദു​റ​ഹി​മാ​ൻ പാ​റ​ശ്ശേ​രി, അ​ബ്ദു​ൽ സ​ലാം പ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ഹ്‌​ല​ൻ റ​മ​ദാ​ൻ ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ റിം​ഷി​ദ താ​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ഫൈ​ന​ലി​ൽ പോ​ത്തു​ക​ല്ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് ചാ​മ്പ്യ​ന്മാ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburdubai KMCCgulfnewsUAEgulfnewsmalayalam
News Summary - Dubai KMCC Nilambur Mandal organized Tajdeed
Next Story