Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി അം​ഗ​ത്വ വി​ത​ര​ണം

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി അം​ഗ​ത്വ വി​ത​ര​ണം
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം മു​സ്ലിം ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് അ​ബ്ദു​ൽ ഗ​ഫൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: 2022-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ദു​ബൈ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം മു​സ്ലിം ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് അ​ബ്ദു​ൽ ഗ​ഫൂ​ർ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു​കൊ​ണ്ടു​ള്ള മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​നാ​ണ്​ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ്ര​സി​ഡ​ൻ​റ് എ.​എ​ച്ച്. അ​ബ്ദു​ൽ സ​മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ കാ​ര​യി​ൽ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സി​ബി​ൻ, ജൗ​ഫ​ർ പെ​ഴ​ക്ക​പ​ള്ളി, ന​ജീ​ബ് കൈ​ന്‍റി​ക്ക​ര, ഷ​ഫീ​ക് ക​രു​മാ​ലൂ​ർ, ഹാ​ഷിം പ​ത്ത​നാ​യ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മെ​മ്പ​ർ​ഷി​പ്പ് ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ +971558431922 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai KMCC
News Summary - Dubai KMCC Membership Distribution
Next Story