Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ കെ.എം.സി.സി...

ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ

text_fields
bookmark_border
ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ
cancel
camera_alt

ഇ​ബ്രാ​ഹിം ബേ​രി​ക്ക (പ്ര​സി), കെ.​എം. സൈ​ഫു​ദ്ദീ​ൻ (ജ​ന. സെ​ക്ര), മ​ൻ​സൂ​ർ മ​ർ​ത്ത്യ (ട്ര​ഷ)

ദു​ബൈ: കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ കൗ​ൺ​സി​ൽ മീ​റ്റും 2024-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ബേ ​ബൈ​റ്റ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് ഹാ​ജി പൈ​വ​ളി​കെ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മാ​പ​ന കൗ​ൺ​സി​ൽ മീ​റ്റി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​യ്യൂ​ബ് ഉ​റു​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ൽ യോ​ഗം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​നീ​ർ ബേ​രി​ക്ക സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ​ബ്രാ​ഹിം ബേ​രി​ക്ക വ​ര​വു​ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നി​ൽ അം​ഗ​ത്വ​മെ​ടു​ത്ത 1689 അം​ഗ​ങ്ങ​ളു​​ടെ പ്ര​തി​നി​ധി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 65 കൗ​ൺ​സി​ല​ർ​മാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ ടി.​ആ​ർ. ഹ​നീ​ഫ, നി​രീ​ക്ഷ​ക​ന്മാ​രാ​യ റ​ഷീ​ദ് ഹാ​ജി, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യി ഇ​ബ്രാ​ഹിം ബേ​രി​ക്ക (പ്ര​സി), കെ.​എം. സൈ​ഫു​ദ്ദീ​ൻ (ജ​ന. സെ​ക്ര), മ​ൻ​സൂ​ർ മ​ർ​ത്ത്യ (ട്ര​ഷ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി അ​ലി സാ​ഗ്, സ​ലാം പ​ട​ല​ട്ക, യൂ​സു​ഫ് ഷേ​ണി, അ​മാ​ൻ ത​ലേ​ക്ക​ള, അ​ഷ്‌​ഫാ​ഖ്‌ കാ​റോ​ട, മു​ഹ​മ്മ​ദ് ക​ളാ​യി എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി മു​നീ​ർ ബേ​രി​ക്ക, അ​ഷ്‌​റ​ഫ് ക്ലാ​സി​ക്, ഖാ​ലി​ദ് കാ​ണ്ട​ൽ, മൊ​യ്തീ​ൻ എ​ൻ.​ബി ക​ണ്ണൂ​ർ, റാ​സി​ഖ് മ​ച്ചം​പാ​ടി, ശി​ഹാ​ബ് പേ​രാ​ൽ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ നേ​ർ​ന്ന്​ മ​ഹ്മൂ​ദ് ഹാ​ജി പൈ​വ​ളി​കെ, അ​ഷ്‌​റ​ഫ് പാ​വൂ​ർ, മ​ൻ​സൂ​ർ മ​ർ​ത്ത്യ ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. സൈ​ഫു​ദ്ദീ​ൻ മൊ​ഗ്രാ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCDubai KMCCManjeshwar
News Summary - Dubai KMCC Manjeshwar Constituency
Next Story