Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി ദുബൈ...

കെ.എം.സി.സി ദുബൈ കൊല്ലം  കമ്മിറ്റിയുടെ വിമാനം നാടണഞ്ഞു

text_fields
bookmark_border
കെ.എം.സി.സി ദുബൈ കൊല്ലം  കമ്മിറ്റിയുടെ വിമാനം നാടണഞ്ഞു
cancel
camera_alt??.??.??.?? ???? ?????? ????????? ???????? ??????? ????????????????

ദുബൈ: കെ.എം.സി.സി ദുബൈ കൊല്ലം ജില്ലാ കമ്മിറ്റി ചാർട്ടർ ചെയ്ത മൂന്നാമത്തെ വിമാനം  റാസൽഖൈമയിൽ നിന്ന്​ നാട്ടിലേക്ക്​ പറന്നു.  സ്ത്രീകളും ചെറുപ്പക്കാരും പ്രായമായവരുമുൾപ്പടെ 179 യാത്രക്കാരാണ്​ തിരുവനന്തപുരത്തേക്കുള്ള സ്​പൈസ്​ജെറ്റ്​ വിമാനത്തിലുള്ളത്​.  

കൊല്ലം ജില്ലാ പ്രസിഡൻറ്​ ഷെഹീർ പത്തനാപുരം, ജനറൽ സെക്രട്ടറി ഹബീബ്‌ മുഹമ്മദ്‌, ട്രഷറർ കെ.സിയാദ്‌  തുടങ്ങിയവർ നേത​​ൃത്വം നൽകി. കോവിഡ്​ ലോക്​ഡൗൺ വേളയിൽ നടത്തി വന്ന റിലീഫ്​ പ്രവർത്തനങ്ങൾക്ക്​ തുടർച്ചയായാണ്​ താങ്ങാവുന്ന നിരക്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ ഒരുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam newsuae newsdubai KMCC
News Summary - dubai kmcc kollam district charter flight - gulf news
Next Story