Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ കെ.എം.സി.സി അംഗത്വ കാർഡ് വിതരണം ആരംഭിച്ചു

text_fields
bookmark_border
ദുബൈ കെ.എം.സി.സി അംഗത്വ കാർഡ് വിതരണം ആരംഭിച്ചു
cancel
camera_alt

കെ.​എം.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ്​ വി​ത​ര​ണോ​ദ്​​ഘാ​ട​നം ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെൻറ് സി.​ഇ.​ഒ ഡോ. ​ഉ​മ​ർ അ​ൽ മു​സ​ന്ന, ഇ​ബ്രാ​ഹിം എ​ളേ​റ്റി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

ദുബൈ: കെ.എം.സി.സി മെംബർഷിപ് കാർഡുകളുടെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ദുബൈ കമ്യൂണിറ്റി ഡെവലപ്മെൻറ് സി.ഇ.ഒ ഡോ. ഉമർ അൽ മുസന്ന, ഇബ്രാഹിം എളേറ്റിലിന് നൽകി നിർവഹിച്ചു.

സംസ്ഥാന സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ. ഇബ്രാഹിം ഖലീൽ സംബന്ധിച്ചു. അടുത്ത ദിവസങ്ങളിലായി സംഘടനയുടെ ഭാരവാഹികൾക്കും തുടർന്ന് അംഗങ്ങൾക്കും കാർഡുകൾ വിതരണം ചെയ്യുമെന്നും അംഗത്വമെടുക്കുന്നവരുടെ പാസ്പോർട്ട്, ഐ.ഡി കാർഡ് കോപ്പികൾ, മൊബൈൽ നമ്പർ എന്നിവ സംസ്ഥാന കമ്മിറ്റിക്ക് നൽകണമെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai KMCC has started distribution of membership cards
Next Story