Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ കെ.എം.സി.സി ഭരണഘടനാ സെമിനാർ നാളെ
text_fieldsbookmark_border
ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി തൂലിക ഫോറം സംഘടിപ്പിക്കുന്ന ഭരണഘടന സെമിനാർ ശനിയാഴ്ച രാത്രി ഏഴിന് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. ‘ഭരണഘടന: നീതി സമത്വം ജനാധിപത്യം’ എന്ന തലക്കെട്ടിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം അഡ്വ.എൻ.എ കരീം, ഡോ. ശരീഫ് പൊവ്വൽ എന്നിവർ സംസാരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

