Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ക​ണ്ണൂ​ർ ജി​ല്ല...

ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
സൈ​നു​ദ്ദീ​ൻ ചേ​ലേ​രി,  റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര,.  കെ.​വി. ഇ​സ്മാ​യി​ൽ
cancel
camera_alt

സൈ​നു​ദ്ദീ​ൻ ചേ​ലേ​രി, റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര,. കെ.​വി. ഇ​സ്മാ​യി​ൽ

ദു​ബൈ: ജീ​വ​കാ​രു​ണ്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് 45 വ​ർ​ഷം പി​ന്നി​ടു​ന്ന ദു​ബൈ-​ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സൈ​നു​ദ്ദീ​ൻ ചേ​ലേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. റ​ഹ്‌​ദാ​ദ് മൂ​ഴി​ക്ക​ര​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. കെ.​വി. ഇ​സ്മാ​യി​ൽ പാ​നൂ​ർ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

​റ്റു ഭാ​ര​വാ​ഹി​ക​ൾ: പി.​വി. ഇ​സ്മാ​യി​ൽ, എ​ൻ.​യു. ഉ​മ്മ​ർ കു​ട്ടി, റ​ഫീ​ഖ് കോ​റോ​ത്ത്, ന​സീ​ർ പാ​നൂ​ർ, ശ​രീ​ഫ് പ​യ്യ​ന്നൂ​ർ, ജാ​ഫ​ർ മാ​ടാ​യി, നി​സ്ത​ർ ഇ​രി​ക്കൂ​ർ, പി.​കെ. നി​സാ​ർ കൂ​ത്തു​പ​റ​മ്പ് (വൈ. ​പ്ര​സി​ഡ​ന്‍റു​മാ​ർ), റ​ഫീ​ഖ് ക​ല്ലി​ക്ക​ണ്ടി, മു​നീ​ർ ഐ​ക്കോ​ടി​ച്ചി, ഫൈ​സ​ൽ മാ​ഹി, ഷം​സീ​ർ അ​ല​വി​ൽ, ത​ൻ​വീ​ർ എ​ട​ക്കാ​ട്, അ​ലി ഉ​ളി​യി​ൽ, ഫാ​യി​സ് മാ​ട്ടൂ​ൽ, ബ​ഷീ​ർ മ​ട്ട​ന്നൂ​ർ, ബ​ഷീ​ർ കാ​ട്ടൂ​ർ, സ​ലാം എ​ലാ​ങ്കോ​ട് (സെ​ക്ര​ട്ട​റി​മാ​ർ).

ദു​ബൈ കെ.​എം.​സി.​സി​യി​ൽ ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ മീ​റ്റ് സ്റ്റേ​റ്റ് കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​യു ഉ​മ്മ​ർ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ട്ര​ഷ​റ​ർ പി.​കെ ഇ​സ്മാ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​യീ​സ് ത​ല​ശ്ശേ​രി എ​ന്നി​വ​ർ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ടി.​പി മ​ഹ​മൂ​ദ് ഹാ​ജി, ഒ. ​മൊ​യ്തു, എ.​സി ഇ​സ്മാ​യി​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, ടി.​പി അ​ബ്ബാ​സ് ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൈ​നു​ദ്ദീ​ൻ ചേ​ലേ​രി സ്വാ​ഗ​ത​വും റ​ഹ്‌​ദാ​ദ് മൂ​ഴി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUAE News
News Summary - Dubai Kannur District KMCC New representatives
Next Story