Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി കാ​യി​കോ​ത്സ​വം

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി കാ​യി​കോ​ത്സ​വം
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​യി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബാ​ഡ്​​മി​ൻ​റ​ൺ ആ​ക്​​ടി​ങ്​

പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: യു.​എ.​ഇ അ​മ്പ​താം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. തൃ​ശൂ​ർ ജി​ല്ല ലീ​ഗ് ജ​ന സെ​ക്ര​ട്ട​റി പി.​എം അ​മീ​ർ, കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി മു​സ്​​ത​ഫ തി​രൂ​ർ, ട്ര​ഷ​റ​ർ പി.​കെ. ഇ​സ്​​മാ​യി​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. ക​ൺ​വീ​ന​ർ കെ.​പി. മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഖ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K. M. C. C.
News Summary - Dubai K. M. C. C. Kotsavam
Next Story