Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് ദാനാ ബേ...

റാക് ദാനാ ബേ ഒന്നാംഘട്ടം വിറ്റൊഴിഞ്ഞതായി ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി

text_fields
bookmark_border
റാക് ദാനാ ബേ ഒന്നാംഘട്ടം വിറ്റൊഴിഞ്ഞതായി ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി
cancel

റാ​സ​ല്‍ഖൈ​മ: ദാ​നാ ബേ​യു​ടെ റാ​സ​ല്‍ഖൈ​മ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച ഫ്രീ ​ഹോ​ള്‍ഡ് പ്രോ​ജ​ക്ടി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ര്‍ണ​മാ​യും വി​റ്റ​ഴി​ഞ്ഞ​താ​യി ദു​ബൈ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് അ​തോ​റി​റ്റി അ​റി​യി​ച്ചു. മി​ക​ച്ച റി​സോ​ര്‍ട്ട് ശൈ​ലി​യി​ലു​ള്ള അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​ലെ ദാ​നാ ബേ ​പ​ദ്ധ​തി ഒ​രു ബി​ല്യ​ണ്‍ ദി​ര്‍ഹം ചെ​ല​വ് വ​രു​ന്ന​താ​ണ്. ലാ​ഭ​ക​ര​മാ​യ നി​ക്ഷേ​പാ​വ​സ​ര​മാ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ ദാ​നാ ബേ ​പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് ദു​ബൈ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

90,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ല്‍ 40,00 ച​തു​ര​ശ്ര മീ​റ്റ​ര്‍ ബീ​ച്ചു​ക​ളു​ള്ള ഈ ​പ​ദ്ധ​തി 188 വി​ല്ല​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ്. ബീ​ച്ച് ഫ്ര​ണ്ട് വി​ല്ല​ക​ള്‍, ബ്രേ​ക്ക് വാ​ട്ട​ര്‍ വി​ല്ല​ക​ള്‍, റെ​സി​ഡ​ന്‍ഷ്യ​ല്‍ ട​വ​ര്‍, പെ​ന്‍റ് ഹൗ​സ് അ​പ്പാ​ർ​ട്മെ​ന്‍റ് 107 അ​പ്പാ​ർ​ട്മെ​ന്‍റു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​ലെ ദാ​നാ ബേ ​പ്രോ​ജ​ക്ട്.

വി​റ്റ​ഴി​ഞ്ഞ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ര​ണ്ട്, മൂ​ന്ന്​ ബെ​ഡ് റൂം ​ടൗ​ണ്‍ ഹൗ​സു​ക​ളം നാ​ല്​ ബെ​ഡ്റൂം വി​ല്ല​ക​ളും ഉ​ള്‍പ്പെ​ടും. ഘ​ട്ടം ര​ണ്ടി​ല്‍ നാ​ല്, അ​ഞ്ച്​ ബെ​ഡ് റൂം ​വി​ല്ല​ക​ളും ര​ണ്ട് ബെ​ഡ് റൂം ​ടൗ​ണ്‍ഹൗ​സു​ക​ളും മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ഹോ​ട്ട​ലും റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​പ്പാ​ർ​ട്മെ​ന്‍റു​ക​ളും ഉ​ള്‍പ്പെ​ടും. ആ​ദ്യ​ഘ​ട്ടം 2026ഓ​ടെ​യാ​ണ് പൂ​ര്‍ത്തീ​ക​രി​ക്കു​ക​യെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Investment AuthorityRak Dana Bay
News Summary - Dubai Investment Authority has sold the first phase of Rak Dana Bay
Next Story