Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ വിമാന താവള യാത്രക്കാർ നേരത്തേ പുറപ്പെടണം

text_fields
bookmark_border
dubai
cancel

ദുബൈ: റോഡ്​ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ നേരത്തേ പുറപ്പെടണമെന്ന്​ നിർദേശം. വ്യാഴാഴ്​ച രാത്രി മുതലാണ്​ റോഡ്​ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക. 

വിമാന യാത്രക്കാർ നിശ്​ചയിച്ച സമയത്തിന്​ മൂന്നു മണിക്കൂർ മുൻപെങ്കിലും പുറപ്പെടുന്നത്​ നന്നാവും. വഴിയിൽ സംഭവിക്കാവുന്ന ഗതാഗത തടസ്സങ്ങളും ബുദ്ധിമുട്ടുകളും മൂലം യാത്ര തടസ്സപ്പെടാതിരിക്കാനാണിത്​. ഏതെല്ലാം റോഡുകളിലാണ്​ വഴി തിരിച്ചുവിടൽ ഉണ്ടാവുക എന്ന്​ വ്യക്​തമല്ല.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai international airport travellers-Gulf news
Next Story